Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.​എ​ച്ച്...

സി.​എ​ച്ച് രാ​ഷ്ട്ര​സേ​വ പു​ര​സ്കാ​രം ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്

text_fields
bookmark_border
ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ
cancel
camera_alt

ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ

​ദുബൈ: മു​ൻ മു​ഖ്യ​മ​ന്ത്രി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യു​ടെ പേ​രി​ൽ ദു​ബൈ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ സി.​എ​ച്ച്‌ രാ​ഷ്ട്ര​സേ​വ പു​ര​സ്കാ​രം മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി​യും ലോ​ക്സ​ഭ അം​ഗ​വു​മാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് ദു​ബൈ​യി​ൽ വെ​ച്ച് സ​മ്മാ​നി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ ഏ​റാ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന സീ​നി​യ​ർ സെ​ക്ര​ട്ട​റി അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. മു​ഹ​മ്മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഒ.​കെ. ഇ​ബ്രാ​ഹിം, എ​ൻ.​കെ. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​സി.​പി. ബാ​വ ഹാ​ജി (ചെ​യ​ർ.), എം.​സി. വ​ട​ക​ര, സി.​കെ. സു​ബൈ​ർ, ടി.​ടി. ഇ​സ്മാ​യി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് അ​വാ​ർ​ഡ് ജൂ​റി. ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ ട്ര​ഷ​റ​ർ ന​ജീ​ബ് ത​ച്ചം​പൊ​യി​ൽ ക​ണ​ക്ക​വ​ത​രി​പ്പി​ച്ചു. സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്​ നാ​സ​ർ മു​ല്ല​ക്ക​ൽ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഹം​സ കാ​വി​ൽ, തെ​ക്ക​യി​ൽ മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് മൂ​ഴി​ക്ക​ൽ, വി.​കെ.​കെ. റി​യാ​സ്, അ​ഹ​മ്മ​ദ് ബി​ച്ചി, ഇ​സ്മാ​യി​ൽ ചെ​രു​പ്പേ​രി, റാ​ഷി​ദ് കി​ഴ​ക്ക​യി​ൽ, വി​വി​ധ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് ജ​ലീ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, എം. ​റി​ഷാ​ദ്, കെ.​സി. സി​ദ്ദീ​ഖ്, മ​ജീ​ദ് കു​യ്യോ​ടി, യു.​പി. സി​ദ്ദീ​ഖ്, സി.​വി.​എ. ല​ത്തീ​ഫ്, ഷ​മീ​ർ മ​ല​യ​മ്മ, അ​സീ​സ് കു​ന്ന​ത്ത്, സ​റീ​ജ് ചീ​ക്കി​ലോ​ട്, ഗ​ഫൂ​ർ പാ​ലോ​ളി, ജ​സീ​ൽ കാ​യ​ണ്ണ, അ​സീ​സ് മേ​ല​ടി, ടി.​എ​ൻ. അ​ഷ്റ​ഫ്, നി​ഷാ​ദ് പ​യ്യോ​ളി, എ.​പി. റാ​ഫി, ഷ​ഫീ​ഖ് അ​ടി​വാ​രം, ടി.​ടി. മു​നീ​ർ, ജം​ഷി​ദ് അ​ത്തോ​ളി, സ​ലാം എ​ല​ത്തൂ​ർ, റ​ഷീ​ദ് കൊ​ടു​വ​ള്ളി, ഹ​ക്കീം മാ​ങ്കാ​വ്, മ​ജീ​ദ് പെ​രു​മ​ണ്ണ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​വ​രു​ന്ന പ്ര​തി​മാ​സ ത​കാ​ഫു​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. മാ​സ​ത്തി​ൽ 1000 രൂ​പ വീ​തം 110 കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ട്ടി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണ് ത​കാ​ഫു​ൽ പെ​ൻ​ഷ​ൻ. പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ഈ ​പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AwardCH RashtrasevaE.T Muhammad Basheer
News Summary - CH Rashtraseva Award for E.T Muhammad Basheer
Next Story