Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു
text_fieldsbookmark_border
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
ഷാർജ: ബുധനാഴ്ച രാത്രി ഇത്തിഹാദ് റോഡിൽ, ഷാർജ ഭാഗത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. പൊലീസും സിവിൽ ഡിഫൻസും സമയോചിതമായി ഇടപെട്ടതിനാൽ ദുരന്തം വഴിമാറി.
Next Story

