Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബഹ്റൈനും കുവൈത്തിനും...

ബഹ്റൈനും കുവൈത്തിനും നേരെ നടന്ന ഇറാൻ ആക്രമണത്തെ അപലപിച്ച്​ യു.എ.ഇ

text_fields
bookmark_border
ബഹ്റൈനും കുവൈത്തിനും നേരെ നടന്ന   ഇറാൻ ആക്രമണത്തെ അപലപിച്ച്​ യു.എ.ഇ
cancel

അബൂദബി: ബഹ്റൈനും കുവൈത്തിനും നേരെ നടന്ന ഇറാൻ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യു.എ.ഇ. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിനും, സുരക്ഷക്കും നേരെയുള്ള കടന്നുകയറ്റമാണിതെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കുവൈത്തിനും ബഹ്റൈനും ഐക്യദാർഢ്യം അറിയിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന സൗദിയുടെ 'വെദ്യാൻ' എന്ന എണ്ണക്കപ്പലിന് നേരെ ഉണ്ടായ ഇറാൻ ആക്രമണത്തെയും യു.എ.ഇ അപലപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranATTACKEDCondemnedBahrainUAEKuwait
News Summary - UAE condemns Iranian attacks on Bahrain and Kuwait
Next Story