Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ​ഐ​ൻ ജൂ​നി​യേ​ഴ്സ്...

അ​ൽ​ഐ​ൻ ജൂ​നി​യേ​ഴ്സ് സ്കൂ​ളി​ന് മി​ക​വി​ന്‍റെ പു​ര​സ്കാ​രം

text_fields
bookmark_border
al ain school
cancel
camera_alt

അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ബെ​സ്റ്റ് പാ​ര​ന്‍റ​ൽ എ​ൻ​ഗേ​ജ്മെൻറ് അ​വാ​ർ​ഡ് യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ബി​ൽ​ഹു​ൽ ഫ​ലാ​സി​യി​ൽ​നി​ന്നും അ​ൽ​ഐ​ൻ ജൂ​നി​യേ​ഴ്സ്

സ്കൂ​ൾ സി.​ഇ.​ഒ സാ​ഹി​ദ് സ​രോ​ഷ് ഏ​റ്റു​വാ​ങ്ങു​ന്നു

ദു​ബൈ: മി​ക​ച്ച വി​വി​ധ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ഡെ​ക്​ (അ​ബൂ​ദ​ബി ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ഓ​ഫ്​ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ നോ​ള​ജ്) ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യി അ​ൽ ഐ​ൻ ജൂ​നി​യേ​ഴ്സ് സ്കൂ​ൾ അ​ബൂ​ദ​ബി.

പാ​ഠ്യ പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​തി​ന് സ്റ്റാ​ൻ​ഡേ​ർ​ഡൈ​സ്ഡ് ബെ​ഞ്ച് മാ​ർ​ക്കി​ങ്​ അ​സ​സ്മെൻറ് അ​വാ​ർ​ഡ്, ബെ​സ്റ്റ് പാ​ര​ന്‍റ​ൽ എ​ൻ​ഗേ​ജ്മെ​ന്‍റ്​ അ​വാ​ർ​ഡ് തു​ട​ങ്ങി​യ അ​വാ​ർ​ഡു​ക​ളാ​ണ്​ സ്കൂ​ൾ നേ​ടി​യ​ത്.

ബെ​സ്റ്റ് പാ​ര​ന്‍റ​ൽ എ​ൻ​ഗേ​ജ്മെൻറ് അ​വാ​ർ​ഡ് യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ഹ​മ്മ​ദ് ബി​ൽ​ഹു​ൽ ഫ​ലാ​സി​യി​ൽ​നി​ന്നും സ്കൂ​ൾ സി.​ഇ.​ഒ സാ​ഹി​ദ് സ​രോ​ഷും സ്റ്റാ​ൻ​ഡേ​ർ​ഡ് ബെ​ഞ്ച് മാ​ർ​ക്കി​ങ്​ അ​വാ​ർ​ഡ് ഏ​ർ​ലി എ​ജു​ക്കേ​ഷ​ൻ മ​ന്ത്രി സാ​റാ അ​ൽ മു​സ​ല്ല​മി​ൽ​നി​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് ഗ​ഫ്ഫാ​റും ഏ​റ്റു​വാ​ങ്ങി.

യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ര​ണ്ട് അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന അ​ൽ​ഐ​നി​ലെ ഏ​ക ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ന്ന ബ​ഹു​മ​തി​യും അ​ൽ​ഐ​ൻ ജൂ​നി​യേ​ഴ്സ് സ്കൂ​ളി​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsAwardAl Ain Juniors School
News Summary - Award of Excellence for Al ain Juniors School
Next Story