Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി ശ​ക്തി ...

അ​ബൂ​ദ​ബി ശ​ക്തി കു​ടും​ബ​സം​ഗ​മം 27ന് ​പൊ​ന്നാ​നി​യി​ൽ

text_fields
bookmark_border
അ​ബൂ​ദ​ബി ശ​ക്തി  കു​ടും​ബ​സം​ഗ​മം 27ന് ​പൊ​ന്നാ​നി​യി​ൽ
cancel

അ​ബൂ​ദ​ബി: ശ​ക്തി തി​യ​റ്റേ​ഴ്‌​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ഗ​സ്റ്റ് 27ന് ​രാ​വി​ലെ 10ന് ​പൊ​ന്നാ​നി​യി​ൽ ഒ​ത്തു​കൂ​ടും. 44 വ​ർ​ഷം പി​ന്നി​ടു​ന്ന ശ​ക്തി​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രും നി​ല​വി​ലെ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും. 37ാമ​ത്​ അ​ബൂ​ദ​ബി ശ​ക്തി അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​ഗ​മം.പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ. ചെ​യ​ർ​മാ​നാ​യും സി.​പി.​എം മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം അ​ഡ്വ. പി.​കെ. ഖ​ലീ​മു​ദ്ദീ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു.


യോ​ഗം പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ പ്ര​ഫ. എം.​എം. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​ന്നാ​നി മാ​സ് ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ പ്ര​ധാ​ന വേ​ദി​യി​ൽ 27ന് ​വൈ​കീ​ട്ട് മൂ​ന്നി​നു സം​ഘ​ടി​പ്പി​ക്കു​ന്ന അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ നി​ർ​വ​ഹി​ക്കും. സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ചെ​റു​ക​ഥാ​കൃ​ത്ത് ടി. ​പ​ത്മ​നാ​ഭ​ൻ തു​ട​ങ്ങി നി​ര​വ​ധി​പേ​ർ സം​ബ​ന്ധി​ക്കും.


ക​വി​ത, ക​ഥ, നോ​വ​ൽ, നാ​ട​കം, ബാ​ല​സാ​ഹി​ത്യം, വി​ജ്ഞാ​ന​സാ​ഹി​ത്യം, നി​രൂ​പ​ണം, ഇ​ത​ര​സാ​ഹി​ത്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 14 പേ​രു​ടെ കൃ​തി​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന് സ​മ​ഗ്ര​സം​ഭാ​വ​ന​ക്കു​ള്ള ശ​ക്തി ടി.​കെ. രാ​മ​കൃ​ഷ്‌​ണ​ൻ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​മെ​ന്ന് ശ​ക്തി തി​യ​റ്റേ​ഴ്സ് ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​രി​സ് സി.​എം.​പി. അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PonnaniAbu Dhabiuae-Shakti Kutumbasangam
News Summary - Abu Dhabi Shakti Kutumbasangam on 27th in Ponnani
Next Story