Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാലക്കാട് സ്വദേശി ...

പാലക്കാട് സ്വദേശി താമസസ്ഥലത്ത് മരിച്ച നിലയില്‍

text_fields
bookmark_border
പാലക്കാട് സ്വദേശി  താമസസ്ഥലത്ത് മരിച്ച നിലയില്‍
cancel
camera_alt

അമല്‍ സാബു

അബൂദബി: അബൂദബി മുസഫയില്‍ ഹോട്ടല്‍ ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തച്ചമ്പാറ മുത്തുക്കുറുശ്ശി പെരുമങ്ങാട്ടു ചേരിക്കല്‍ വീട്ടില്‍ അമല്‍ സാബു (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിവരെ ഡ്യൂട്ടി ചെയ്ത ശേഷം വിശ്രമിക്കാന്‍ റൂമിലേക്ക് പോയതായിരുന്നു. ഞായറാഴ്ച ഡ്യൂട്ടിക്ക് എത്താതെ വന്നതോടെ സുഹൃത്തുകള്‍ റൂമില്‍ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണെന്ന് അമല്‍ ജോലി ചെയ്ത സ്ഥാപനത്തിന്‍റെ ഉടമകള്‍ വ്യക്തമാക്കി. രണ്ട് സഹോദരിമാരുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead
News Summary - A native of Palakkad was found dead at his residence
Next Story