You are here

ഉ​ള്ളു​തു​റ​ന്ന് ചി​രി​ക്കാ​ൻ ടി​ക്​ ടോ​ക്കി​നെ  കൂ​ട്ടു​പി​ടി​ച്ച ദി​ന​ങ്ങ​ൾ

  • ക്വാറൻറീൻ ലെറ്റർ

08:04 AM
23/05/2020
ഷാ​ജു മു​ക്ക​ണ്ട​ത്ത്
അ​ബൂ​ദ​ബി സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ പ​രി​ശോ​ധ​ന സൗ​ക​ര്യം പ​രീ​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഞാ​നും സു​ഹൃ​ത്ത്​ നി​ഷാം ഹം​സ​യും കോ​വി​ഡ്​ ടെ​സ്​​റ്റി​ങ്​​ സ​െൻറ​റി​ലെ​ത്തി​യ​ത്. പ്ര​ത്യേ​കി​ച്ച്​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ഒ​രാ​ഴ്​​ച മു​മ്പ്​​ ചെ​റി​യ രീ​തി​യി​ൽ തൊ​ണ്ട​വേ​ദ​ന​യു​ണ്ടാ​യി​രു​ന്നു. മ​ന​സ്സി​ലെ ആ​ശ​ങ്ക അ​വ​സാ​നി​പ്പി​ക്കാ​നും മു​ൻ​ക​രു​​ത​ലെ​ടു​ക്കാ​നും പ​രി​ശോ​ധി​ച്ചു​ക​ള​യാം എ​ന്ന ധാ​ര​ണ​യി​ലാ​ണ്​ ടെ​സ്​​റ്റി​ങ്​ സ​െൻറ​റി​ലെ​ത്തി​യ​ത്. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞാ​ണ്​ റി​സ​ൽ​ട്ട്​ വ​ന്ന​ത്. ഞാ​ൻ പോ​സി​റ്റി​വ്, നി​ഷാം നെ​ഗ​റ്റി​വ്. ഫ്ലാ​റ്റി​ലെ ഏ​കാ​ന്ത​ത ഒ​ഴി​വാ​ക്കാ​ൻ കൂ​ടെ കൂ​ട്ടി​യ​താ​യി​രു​ന്നു നി​ഷാ​മി​നെ. ഞാ​ൻ കാ​ര​ണം അ​വ​ന്​ രോ​ഗം വ​ര​രു​തെ എ​ന്ന പ്രാ​ർ​ഥ​ന​യു​ണ്ടാ​യി​രു​ന്നു. ആ ​പ്രാ​ർ​ഥ​ന ഫ​ലം ക​ണ്ട​തി​​െൻറ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ഞാ​ൻ. എ​ങ്കി​ലും, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള നി​ഷാം വീ​ടു​വി​ട്ട്​ പു​റ​ത്തി​റ​ങ്ങി​യി​ല്ല. ഒ​രി​ക്ക​ൽ​കൂ​ടി പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ പു​റ​ത്തി​റ​ങ്ങൂ എ​ന്ന വാ​ശി​യി​ലാ​യി​രു​ന്നു അ​വ​ൻ. 
ആ ​തീ​രു​മാ​നം ശ​രി​യാ​ണെ​ന്ന്​ തെ​ളി​യി​ച്ച്​ അ​വ​​െൻറ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​ന ഫ​ലം വ​ന്നു, പോ​സി​റ്റി​വ്. സ്വ​പ്​​ന​ത്തി​ൽ​പോ​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത ക്വാ​റ​ൻ​റീ​ൻ ദി​ന​ങ്ങ​ൾ അ​ന്ന്​ മു​ത​ലാ​ണ്​ ഞ​ങ്ങ​ൾ​ക്ക്​ കൂ​ട്ടാ​യെ​ത്തി​യ​ത്. പ്രാ​ർ​ഥ​ന​യു​ടെ​യും ചി​കി​ത്സ​യു​ടെ​യും ദി​ന​ങ്ങ​ളാ​യി​രു​ന്നു പി​ന്നീ​ട്. ഇ​വി​ടെ മെ​ഡി​ക്ക​ൽ ഫീ​ൽ​ഡി​ൽ ജോ​ലി​ചെ​യ്​​തി​രു​ന്ന ഭാ​ര്യ​യോ​ട്​ വി​വ​രം പ​റ​ഞ്ഞി​രു​ന്നു. അ​വ​ൾ പ​ക​ർ​ന്ന ആ​ത്മ​വി​ശ്വാ​സം എ​നി​ക്കേ​കി​യ​ത്​ വ​ലി​യ ക​രു​ത്താ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച് ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ റൂ​മി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി  എ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം. കൈ​യി​ലു​ള്ള നാ​ട​ൻ മ​രു​ന്നു​ക​ളാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ആ​യു​ധം. രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ വി​റ്റാ​മി​ൻ ‘സി’ ​ക​ഴി​ക്കു​ന്ന​തോ​ടൊ​പ്പം ഞ​ങ്ങ​ളു​ടെ അ​ടു​ക്ക​ള ഒ​രു വൈ​ദ്യ​ശാ​ല​യാ​യി മാ​റി. മെ​യി​ൻ വൈ​ദ്യ​ർ നി​ഷാം​ത​ന്നെ. തേ​നും ചെ​റു​നാ​ര​ങ്ങ​യും മ​ഞ്ഞ​ളും ചൂ​ടു​വെ​ള്ള​വും ആ​വി​പി​ടി​ത്ത​വും... അ​ങ്ങ​നെ പോ​കു​ന്നു ആ ​ലി​സ്​​റ്റ്.
ദൈ​വാ​നു​ഗ്ര​ഹം​കൊ​ണ്ട് പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ആ​ഹാ​ര​ത്തി​ന് ഒ​രു കു​റ​വും വ​ന്നി​ല്ല. വി​വ​രം ​േജ്യ​ഷ്​​ഠ​സ​ഹോ​ദ​ര​ൻ ഷാ​നു​വി​നെ​യും അ​റി​യി​ച്ചി​രു​ന്നു. പ​റ​ഞ്ഞ​പ്പോ​ൾ ചെ​റി​യ വി​ഷ​മം ഉ​ണ്ടാ​യി കാ​ണു​മെ​ങ്കി​ലും അ​ത് പു​റ​ത്തു​കാ​ണി​ക്കാ​തെ എ​ല്ലാ ദി​വ​സ​വും ഞ​ങ്ങ​ളെ വി​ളി​ച്ച്​ മ​നോ​ധൈ​ര്യം ന​ൽ​കി. ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നും സ​ഹാ​യ​മെ​ത്തി​ച്ചും ആ​പ​ദ്​​ഘ​ട്ട​ത്തി​ൽ ഒ​പ്പം നി​ന്ന സു​ഹൃ​ത്തു​ക്ക​ളോ​ട്​ തീ​ർ​ത്താ​ൽ തീ​രാ​ത്ത ന​ന്ദി​യു​ണ്ട്. അ​തി​നി​ട​യി​ലാ​ണ് റ​മ​ദാ​ൻ തു​ട​ങ്ങി​യ​ത്. 
ഹോ​ട്ട​ലു​ക​ൾ നി​ല​ച്ച​തോ​ടെ അ​ടു​ക്ക​ള​യി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി. ബ​ക്ക​റ്റ് ചി​ക്ക​നും ഡാ​ൽ​ഗോ​ണ കോ​ഫി​ക്കും പ​ക​രം പ​രി​പ്പ്  ക​റി​യും ചോ​റും ഞ​ങ്ങ​ളു​ടെ അ​ടു​ക്ക​ള​യെ സ​മ്പ​ൽ​സ​മൃ​ദ​മാ​ക്കി. സു​ഹൃ​ത്ത് റെ​നീ​ഷി​​െൻറ ഭാ​ര്യ​യു​ടെ വ​ക സ്നേ​ഹ​ത്താ​ൽ പൊ​തി​ഞ്ഞ ഭ​ക്ഷ​ണ​വും നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളും എ​ത്തി​യ​തോ​ടെ ഞ​ങ്ങ​ളു​ടെ ക്വാ​റ​ൻ​റീ​ൻ ദി​ന​ങ്ങ​ൾ അ​ല്ല​ലി​ല്ലാ​ത്ത​താ​യി. ഇ​ട​ക്കി​ടെ ഭ​ക്ഷ​ണ​വു​മാ​യി ഫ്ലാ​റ്റി​​െൻറ താ​ഴെ വ​ന്ന് വി​ളി​ക്കാ​റു​ള്ള  സ​ഹോ​ദ​ര​ൻ  നി​ഷാ​ലും കു​ഞ്ഞി​ക്ക​യു​മെ​ല്ലാം (ഷ​ക്കീ​ർ മു​ക്ക​ണ്ട​ത്) ഞ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ ഞ​ങ്ങ​ളെ​ക്കാ​ൾ ശ്ര​ദ്ധി​ച്ചി​രു​ന്നു. ന​ന്ദി പ​റ​യേ​ണ്ട മ​റ്റൊ​രു കൂ​ട്ട​രാ​ണ്​ സോ​ഷ്യ​ൽ മീ​ഡി​യ. പ്ര​ത്യേ​കി​ച്ച്  ടി​ക് ടോ​ക്. ഈ ​ദി​ന​ങ്ങ​ളി​ൽ നേ​ര​മ്പോ​ക്കി​നാ​യി ചെ​യ്​​ത ടി​ക്​ ടോ​ക്​ വി​ഡി​യോ​ക​ൾ സ​ഹി​ച്ച​വ​ർ​ക്കും പി​ന്തു​ണ​ച്ച​വ​ർ​ക്കും ന​ന്ദി. മ​ന​സ്സി​നു​ള്ളി​ൽ പേ​ടി​യാ​ണെ​ങ്കി​ലും ഉ​ള്ളു​തു​റ​ന്ന് ചി​രി​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു ഓ​രോ ടി​ക് ടോ​ക്  വി​ഡി​യോ​യും. ഒ​രു​കാ​ര്യം മ​ന​സ്സി​ലു​റ​പ്പി​ച്ചി​രു​ന്നു. നെ​ഗ​റ്റി​വ്  റി​സ​ൽ​റ്റ്​ വ​രു​മ്പോ​ൾ ആ​ദ്യം വി​ളി​ക്കു​ക എ​​െൻറ ഉ​മ്മ​യെ​യാ​യി​രി​ക്കും. കാ​ര​ണം എ​ന്നെ​യും കോ​വി​ഡ്​ പി​ടി​കൂ​ടി​യ കാ​ര്യം ഉ​മ്മ​യെ അ​റി​യി​ച്ചി​രു​ന്നി​ല്ല. അ​റി​ഞ്ഞാ​ലും ഇ​ല്ലെ​ങ്കി​ലും ഉ​മ്മ​യു​ടെ സ്നേ​ഹ​വും പ്രാ​ർ​ഥ​ന​യും എ​പ്പോ​ഴും ന​മ്മ​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള​താ​ണ്. 
ഇ​ന്ന്​ കോ​വി​ഡ്​ മു​ക്ത​നാ​യി നി​ൽ​ക്കു​​േ​മ്പാ​ൾ ഞാ​ൻ അ​റി​യു​ന്നു​ണ്ട്, ആ​​രു​ടെ​യൊ​​ക്കെ​യോ പ്രാ​ർ​ഥ​ന​ക​ൾ എ​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന്. ഫ​ലം ​േപാ​സി​റ്റി​വാ​ണെ​ന്ന​റി​യു​ന്ന​വ​ർ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല. റൂ​മി​ൽ ഐ​സൊ​ലേ​ഷ​ൻ ആ​ണെ​ങ്കി​ലും ഇ​ട​ക്കി​ട​ക്ക് വി​ളി​ച്ച് ആ​രോ​ഗ്സ്ഥി​തി അ​ന്വേ​ഷി​ക്കു​ന്ന ഒ​രു ആ​രോ​ഗ്യ​മേ​ഖ​ല​യു​ണ്ട് ഇ​വി​ടെ. ബു​ദ്ധി​മു​ട്ടു​ണ്ടാ​യാ​ൽ ഉ​ട​നെ​ത​ന്നെ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. പി​ന്നെ എ​ന്തി​ന് ഭ​യ​ക്ക​ണം. ഒ​രു പ്ര​ശ്നം വ​രു​മ്പോ​ൾ അ​ന്നം ത​രു​ന്ന നാ​ടി​നെ ത​ള്ളി​പ്പ​റ​യു​ന്ന മ​ന​സ്സാ​യി മാ​റ​രു​ത്..
 
Loading...
COMMENTS