You are here

കോ​വി​ഡി​നെ അ​തി​ജ​യി​ച്ച​വ​ർ​ക്ക്  പെ​രു​ന്നാ​ൾസ​മ്മാ​ന​വു​മാ​യി കെ.​എം.​സി.​സി

07:58 AM
23/05/2020
ദു​ബൈ: കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു സു​ഖ​പ്പെ​ട്ട​വ​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ഈ​ദ് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ജി​ല്ല കെ.​എം.​സി.​സി ആ​ദ​രി​ക്കു​ന്നു. ദു​ബൈ കെ.​എം.​സി.​സി  കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി​യു​ടെ റി​ലീ​ഫ് പ​ദ്ധ​തി​യാ​യ സ​ഹാ​റ -2020 യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ത്ത​ര​മൊ​രു വേ​റി​ട്ട പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.  മു​സ്​​ലിം​ലീ​ഗ് ജി​ല്ല ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന സ​ഹാ​റ -2020 പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം​മു​സ്​​ലിം​ലീ​ഗ് ജി​ല്ല  ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ബ്​​ദു​ൽ റ​ഹി​മാ​​െൻറ വ​സ​തി​യി​ൽ വെ​ച്ച് വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. കോ​വി​ഡ് കേ​സു​ക​ൾ ഏ​റെ റി​പ്പോ​ർ​ട്ട്‌ ചെ​യ്യ​പ്പെ​ട്ട ജി​ല്ല​യാ​യ കാ​സ​ർ​കോ​ടി​ന് നി​ർ​ഭാ​ഗ്യ​വ​ശാ​ൽ മ​റ്റു​ള്ള​വ​ർ​ക്കി​ട​യി​ൽ നി​ന്ന് ഏ​റെ പ​ഴി കേ​ൾ​ക്കേ​ണ്ടി വ​ന്നി​രു​ന്നു. 
എ​ന്നാ​ൽ അ​തി​വേ​ഗം രോ​ഗ വ്യാ​പ​നം ത​ട​യു​ക​യും കോ​വി​ഡ് ബാ​ധി​ത​രാ​യ മു​ഴു​വ​ൻ രോ​ഗി​ക​ളും കു​റ​ഞ്ഞ നാ​ളു​ക​ൾ കൊ​ണ്ടു രോ​ഗ​മു​ക്തി നേ​ടി മ​റ്റു​ള്ള​വ​ർ​ക്ക് വ​ലി​യ മാ​തൃ​ക​യാ​ണ് തീ​ർ​ത്ത​ത്.​ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ രോ​ഗം പി​ടി​പെ​ട്ട​പ്പോ​ൾ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ക​യും ശാ​രീ​രി​ക​മാ​യി ഒ​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​പ്പോ​ൾ അ​തി​നെ​യൊ​ക്കെ അ​തി​ജ​യി​ച്ചു സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​വ​രെ​യും അ​വ​രെ പി​ന്തു​ണ​ച്ച കു​ടും​ബ​ങ്ങ​ളെ​യു​മാ​ണ് പെ​രു​ന്നാ​ൾ ദി​വ​സ​ത്തി​ൽ പ്ര​ത്യേ​കം ആ​ദ​രി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സ​മൂ​ഹ​ത്തി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​യ​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഇൗ ​പ​ദ്ധ​തി​യി​ലൂ​ടെ പ​ക​ർ​ന്നു​ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ള്ള ആ​റ​ങ്ങാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി, ട്ര​ഷ​റ​ർ ടി.​ആ​ർ. ഹ​നീ​ഫ്, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ദു​ബൈ​ൽ കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലും സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ൽ സ​ജീ​വ​മാ​ണ് കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ഘ​ട​കം. കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ  പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ള്ള ആ​റ​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ മ​ഹ​മൂ​ദ് ഹാ​ജി പൈ​വ​ളി​ക, സി.​എ​ച്ച്. നൂ​റു​ദ്ദീ​ൻ, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, റ​ഷീ​ദ് ഹാ​ജി ക​ല്ലി​ങ്കാ​ൽ, അ​ബ്​​ദു​ൽ റ​ഹ്‌​മാ​ൻ പ​ട​ന്ന, സ​ലിം ചേ​ര​ങ്കൈ, റാ​ഫി പ​ള്ളി​പ്പു​റം, യൂ​സ​ഫ് മു​ക്കൂ​ട്, അ​ഹ​മ്മ​ദ് ഇ.​ബി., ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, ഫൈ​സ​ൽ മു​ഹ്‌​സി​ൻ, സ​ലാം ത​ട്ടാ​ഞ്ചേ​രി, അ​ബ്ബാ​സ് കെ.​പി. ക​ള​നാ​ട്, അ​ഷ്‌​റ​ഫ് പാ​വൂ​ർ, ഹാ​ഷിം പ​ടി​ഞ്ഞാ​ർ, ശ​രീ​ഫ് പൈ​ക്ക, എം.​സി. മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യാ​പ്പാ​ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹ​നീ​ഫ ടി.​ആ.​ർ മേ​ൽ​പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു.
Loading...
COMMENTS