You are here

വി​നോ​ദി​െൻറ വ്ര​താ​നു​ഷ്ഠാ​നം  പ​തി​റ്റാ​ണ്ട്​ പി​ന്നി​ടു​ന്നു

സ​ലീം നൂ​ർ
07:52 AM
23/05/2020
വിനോദ്​ കൂട്ടുകാർക്കൊപ്പം നോമ്പ്​ തുറക്കുന്നു
അ​ജ്മാ​ൻ: സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ആ​രം​ഭി​ച്ച വി​നോ​ദി​​​െൻറ വ്ര​താ​നു​ഷ്ഠാ​നം പ​തി​റ്റാ​ണ്ടു പി​ന്നി​ടു​ന്നു. മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി​യും അ​ജ്മാ​നി​ലെ മി​ലാ​നോ ജ​ന​റ​ൽ ട്രേ​ഡി​ങ്ങി​ലെ സെ​യി​ൽ​സ്മാ​നു​മാ​യ വി​നോ​ദ് 2009ലാ​ണ്​ നോ​െ​മ്പ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​ത്. റ​മ​ദാ​ൻ മാ​സ​ത്തി​ൽ അ​വ​ധി ദി​ന​ങ്ങ​ളാ​യ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു ആ​ദ്യ​ത്തെ ര​ണ്ടു​വ​ർ​ഷം നോ​മ്പ് അ​നു​ഷ്ഠി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ലെ എ​ല്ലാ റ​മ​ദാ​നി​ലും മു​ഴു​വ​ൻ നോ​മ്പു​ക​ളും എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി വി​നോ​ദ് പ​റ​ഞ്ഞു. 
നോ​മ്പ​നു​ഷ്ഠി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ മ​ന​സ്സി​നും ശ​രീ​ര​ത്തി​നും ഏ​റെ ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. ഇ​പ്പോ​ഴ​ത്തെ സ​ഹ​മു​റി​യ​ന്മാ​ർ നോ​മ്പെ​ടു​ക്കു​ന്ന​വ​ര​ല്ലെ​ങ്കി​ലും എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വു​മു​ണ്ട്. ഒ​റ്റ​ക്ക് എ​ഴു​ന്നേ​റ്റ് ഇ​ട​യ​ത്താ​ഴം ക​ഴി​ക്കും. ഭാ​ര​മു​ള്ള പ​ണി​ക​ൾ ചെ​യ്യേ​ണ്ടി​വ​രു​മ്പോ​ഴും നീ​ണ്ട യാ​ത്ര​ക​ൾ ചെ​യ്യേ​ണ്ടി​വ​രു​മ്പോ​ഴും ഒ​രു നോ​മ്പ് പോ​ലും ന​ഷ്​​ട​പ്പെ​ട​രു​തേ എ​ന്നാ​ണ് വി​നോ​ദി​​​െൻറ പ്രാ​ർ​ഥ​ന. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഷാ​ർ​ജ​യി​ലെ സ​ജ പ്ര​ദേ​ശ​ത്തെ സ​മൂ​ഹ നോ​മ്പു​തു​റ​ക​ളി​ൽ കൂ​ട്ടു​കാ​രോ​ടൊ​ത്ത് പ​ങ്കെ​ടു​ക്കു​മാ​യി​രു​ന്നു. ഇ​ക്കു​റി ജോ​ലി തീ​ർ​ത്ത് നോ​മ്പു​തു​റ സ​മാ​യ​മാ​കു​മ്പോ​ഴേ​ക്കും വീ​ട്ടി​ലെ​ത്തും. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ നോ​മ്പു​കാ​ര​നാ​യി ക​ഴി​യാ​ൻ വി​ധി​കൂ​ട്ട​ണേ എ​ന്നാ​ണ് അ​മ്മ​യും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​മു​ള്ള  ഈ ​യു​വാ​വി​​​െൻറ പ്രാ​ർ​ഥ​ന.   
 
Loading...
COMMENTS