You are here

റ​ൺ മ​ല്ലൂ റ​ൺ.... 

10:07 AM
09/11/2019
ദു​ബൈ റ​ണ്ണി​ൽ പ​ങ്കാ​ളി​ക​ളാ​യ കേ​ര​ള റൈ​ഡേ​ഴ്​​സ് യു.​എ.​ഇ ടീം ​പ്ര​തി​നി​ധി​ക​ൾ
ദുബൈ: ആ​വേ​ശ ട്രാ​ക്കി​ലേ​റി​യ ദു​ബൈ റ​ണ്ണി​ന് പി​ന്തു​ണ​യു​മാ​യി മ​ല​യാ​ളി സ​മൂ​ഹ​വും കു​തി​പ്പി​നെ​ത്തി. ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ളാ​ണ് ച​രി​ത്ര​മാ​യി മാ​റി​യ ദു​ബൈ റ​ണ്ണി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​ഴു​കി​യെ​ത്തി​യ​ത്. പ​ല​രും പു​ല​ർ​ച്ച അ​ഞ്ചി​നു​ത​ന്നെ ട്രാ​ക്ക് സ്യൂ​ട്ടും റ​ണ്ണി​ങ് ഷൂ​സു​മാ​യി മെ​ട്രോ ക​യ​റി​യും വാ​ഹ​ന​മോ​ടി​ച്ചും വേ​ൾ​ഡ് ട്രേ​ഡ് സ​െൻറ​റി​ലെ സ്​​റ്റാ​ർ​ട്ടി​ങ് പോ​യ​ൻ​റി​ലെ​ത്തി. കു​ടും​ബ​സ​മേ​ത​മെ​ത്തി ഫി​നി​ഷി​ങ് ലൈ​ൻ വ​രെ ഓ​ടി​ത്തീ​ർ​ത്താ​ണ് മി​ക്ക​വ​രും മ​ട​ങ്ങി​യ​തും. സം​ഘം ചേ​ർ​ന്നെ​ത്തി​യ യു​വാ​ക്ക​ൾ മ​ത്സ​ര​ത്തി​ലു​ട​നീ​ളം വ​ലി​യ ആ​വേ​ശ​മു​യ​ർ​ത്തി​യാ​ണ് ഓ​ടി​യ​ത്. അ​ഞ്ച് കി.​മീ ഫ​ൺ റ​ണ്ണി​ലാ​ണ് നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യ​ത്. കു​ട്ടി​ക​ളു​ൾ​പ്പെ​ടെ അ​ണി​നി​ര​ന്ന ഫ​ൺ റ​ൺ കു​റ​ച്ചു പേ​രൊ​ഴി​കെ എ​ല്ലാ​വ​രും വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.  
ആ​രോ​ഗ്യ ട്രാ​ക്കി​ലേ​ക്ക് ആ​ഹ്ലാ​ദ​പൂ​ർ​വം സൈ​ക്കി​ൾ ച​വി​ട്ടു​ന്ന ദു​ബൈ​യി​ലെ സൈ​ക്ലി​ങ് പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ കേ​ര​ള റൈ​ഡേ​ഴ്​​സ് യു.​എ.​ഇ ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ് റ​ണ്ണി​നെ​ത്തി​യ​ത്. റൈ​ഡേ​ഴ്​​സ് കോ​ച്ച് മോ​ഹ​ൻ​ദാ​സ് പു​തു​ക്കാ​ട്ട് കു​ടും​ബ​സ​മേ​ത​മെ​ത്തി​യ​പ്പോ​ൾ 60ൽ​പ​രം റൈ​ഡ​ർ​മാ​രാ​ണ് റ​ണ്ണി​നെ​ത്തി​യ​ത്. എ​ല്ലാ​വ​രും ഫി​നി​ഷി​ങ് പോ​യ​ൻ​റ് വ​രെ ച​ടു​ല​ത​യോ​ടെ​ത്ത​ന്നെ ഓ​ട്ടം ന​ട​ത്തി​യാ​ണ് മ​ട​ങ്ങി​യ​ത്. 
ദു​ബൈ പോ​ലൊ​രു മ​നോ​ഹ​ര​മാ​യ ന​ഗ​ര​ത്തി​ൽ ജീ​വി​ക്കു​ന്ന​വ​ർ​ക്ക് ഇ​തി​ലും മ​നോ​ഹ​ര​മാ​യൊ​രു അ​വ​സ​രം ഇ​നി ല​ഭി​ക്കാ​നി​ല്ലെ​ന്ന് റൈ​ഡ​ർ​മാ​രി​ലൊ​രാ​ളാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ഇ​സ്ഹാ​ഖ് പ​ട്ടേ​രി​ക്കു​ന്ന​ത്ത് പ​റ​ഞ്ഞു. ന​സീം അ​ലി, ഇ​സ്ഹാ​ഖ്, ബ​ഷീ​ർ ബോ​ൾ​ട്ട്, ഫി​റോ​സ് ബാ​ബു, ന​ദീം അ​ഷ്റ​ഫ്, ഹ​സ​ൻ തെ​ണ്ട​ത്ത്, അ​ബ്​​ദു​ന്നാ​സ​ർ, ഷാ​ഫി,  മു​ഹ​മ്മ​ദ് ബാ​സി​ൽ, ഷ​ഫീ​ർ, അ​നീ​സ്, എ​ന്നി​വ​രാ​ണ് റൈ​ഡേ​ഴ്​​സ് ടീ​മി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. 
 
Loading...
COMMENTS