You are here

തൊഴിൽ കേസിലേക്ക്​ ഇറങ്ങുംമുമ്പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഷാ​ര്‍ജ: തൊ​ഴി​ൽ കേ​സു​ക​ള്‍ പ​ര​മാ​വ​ധി വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നി​ര​വ​ധി പു​തു​മ​ക​ളാ​ണ് സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. പ​രാ​തി ബോ​ധി​പ്പി​ക്കു​ന്ന​തു മു​ത​ല്‍ വി​ധി ന​ട​പ്പാ​ക്കു​ന്ന​ത്​ വ​രെ​യു​ള്ള ഘ​ട്ട​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് എ​ളു​പ്പ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കാ​നും അ​ത​നു​സ​രി​ച്ച് മു​ന്നോ​ട്ട് പോ​കാ​നും പു​തി​യ സം​വി​ധാ​ന​ങ്ങ​ള്‍ സ​ഹാ​യ​ക​മാ​ണ്. 
എ​മി​ഗ്രേ​ഷ​ന്‍, ഫ്രീ​സോ​ണ്‍ വി​സ​ക്കാ​രു​ടെ പ​രാ​തി​ക​ളെ​ല്ലാം ആ​ദ്യ​മാ​യി എ​ത്തു​ന്ന​ത് തു​വാ​ഫൂ​ക്ക് എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ്. എ​ല്ലാ എ​മി​റേ​റ്റി​ലും ഇ​തി​നു ശാ​ഖ​ക​ളു​ണ്ട്. 800 60 എ​ന്ന ടോ​ള്‍ഫ്രീ ന​മ്പ​റി​ല്‍ വി​ളി​ച്ച് എ​വി​ടെ​യാ​ണ് സ​െൻറ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്ന് കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാം. സ​െൻറ​റി​ല്‍ എ​ത്തു​ന്ന​തി​നു മു​മ്പു​ള്ള നി​ങ്ങ​ളു​ടെ പ​രാ​തി​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും മ​ല​യാ​ളം ഉ​ള്‍പ്പെ​ടെ ഭാ​ഷ​ക​ളി​ല്‍ ചോ​ദി​ച്ച് മ​ന​സ്സി​ലാ​ക്കാം. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു​പാ​ട് യാ​ത്ര​ക​ള്‍ പ​രാ​തി​ക്കാ​ര​ന് ഒ​ഴി​വാ​യി കി​ട്ടും. ഇ​വി​ടേ​ക്ക് പ​രാ​തി​യു​മാ​യി പു​റ​പ്പെ​ടു​ന്ന​തി​നു മു​മ്പ് ക​മ്പ​നി പ്ര​വ​ര്‍ത്തി​ക്കു​ന്ന, നി​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ മ​ക്കാ​നി ന​മ്പ​ര്‍ തെ​റ്റു​കൂ​ടാ​തെ എ​ഴു​തി കൈ​യി​ല്‍ സൂ​ക്ഷി​ക്ക​ണം. 
ലൊ​ക്കേ​ഷ​ന്‍, സാ​ല​റി സ​ര്‍ട്ടി​ഫി​ക്ക​റ്റ്, ക​മ്പ​നി​യു​ടെ ലൈ​സ​ന്‍സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ രേ​ഖ​ക​ളെ​ല്ലാം കൈ​യി​ല്‍ ക​രു​തു​ന്ന​ത് കാ​ര്യ​ങ്ങ​ള്‍ക്ക് വേ​ഗം കൂ​ട്ടും. തു​വാ​ഫൂ​ക്കി​ല്‍നി​ന്ന് നി​ങ്ങ​ളെ നേ​രെ അ​യ​ക്കു​ന്ന​ത് അ​ല്‍ അ​ദീ​ദ് സ​െൻറ​റി​ലേ​ക്കാ​ണ്. മേ​ല്‍ പ​റ​ഞ്ഞ രേ​ഖ​ക​ളെ​ല്ലാം ഇ​വി​ടെ അ​ത്യാ​വ​ശ്യ​മാ​ണ്. രേ​ഖ​ക​ളു​ടെ ടൈ​പി​ങ് ജോ​ലി​ക​ള്‍ക്ക് 105 ദി​ര്‍ഹം ഇ​വി​ടെ ന​ല്‍ക​ണം. 
കോ​ട​തി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ​രേ​ഖ​ക​ളും ശ​രി​യാ​ക്കാ​നാ​ണ് ഈ ​പ​ണം ഈ​ടാ​ക്കു​ന്ന​ത്. ല​ഭി​ക്കാ​നു​ള്ള ശ​മ്പ​ള കു​ടി​ശ്ശി​ക, അ​ധി​ക സ​മ​യം ജോ​ലി ചെ​യ്ത വ​ക​യി​ല്‍ കി​ട്ടാ​നു​ള്ള സം​ഖ്യ, സ​ര്‍വി​സ് തു​ക, വി​മാ​ന ടി​ക്ക​റ്റ് അ​ല​വ​ന്‍സ്, അ​വ​ധി സാ​ല​റി തു​ട​ങ്ങി മ​റ്റ് ഏ​തൊ​ക്കെ വി​ധ​ത്തി​ല്‍ ക​മ്പ​നി നി​ങ്ങ​ള്‍ക്ക് പ​ണം ന​ല്‍കാ​നു​ണ്ടോ അ​തെ​ല്ലാം ഇ​വി​ടെ ബോ​ധി​പ്പി​ക്ക​ണം. ഇ​തു ക​ഴി​ഞ്ഞാ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​നു​ള്ള തീ​യ​തി മൊ​ബൈ​ല്‍ സ​ന്ദേ​ശം വ​ഴി​യോ ഇ-​മെ​യി​ല്‍ വ​ഴി​യോ ല​ഭി​ക്കും. പ​റ​ഞ്ഞ സ​മ​യ​വും തീ​യ​തി​യും തെ​റ്റി​ക്കാ​തെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണം. 
ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ക്കീ​ല്‍ ഹാ​ജ​രാ​വു​ക​യോ ഇ​ല്ലാ​തി​രി​ക്കു​ക​യോ ചെ​യ്യാം. ജ​ഡ്ജ്മ​െൻറ് പൂ​ര്‍ത്തി​യാ​യാ​ല്‍ ഇ​തി​െൻറ രേ​ഖ മേ​ല്‍പ​റ​ഞ്ഞ അ​ദീ​ദ് സ​െൻറ​റി​ല്‍നി​ന്നാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്. ചി​ല സേ​വ​ന​ങ്ങ​ള്‍ക്ക് പ​ണം പി​ന്നെ​യും അ​ട​ക്കേ​ണ്ടി വ​ന്നേ​ക്കാം. പി​ന്നീ​ടു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം ഇ​വി​ടെ​യാ​ണ് ന​ട​ക്കു​ക. 
എ​ന്നാ​ല്‍, നി​ങ്ങ​ള്‍ക്ക് നി​ര​ന്ത​ര​മാ​യി ഇ​വി​ടെ എ​ത്താ​ന്‍ പ്ര​യാ​സ​മോ, അ​ത​ല്ല അ​ത്യാ​വ​ശ്യ​മാ​യി നാ​ട്ടി​ല്‍ പോ​കാ​നോ ഉ​ണ്ടെ​ങ്കി​ല്‍ ഇ​വി​ടെ​ത​ന്നെ പ്ര​വ​ര്‍ത്തി​ക്കു​ന്ന മ​ല​യാ​ളം ഉ​ള്‍പ്പെ​ടെ ഭാ​ഷ​ക​ളി​ല്‍ ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​കു​ന്ന സ്കൈ​പ്പ് സ​െൻറ​റു​മാ​യി ബ​ന്ധ​പ്പെ​ടാം. ഇ​വി​ടെ എ​ത്തി കാ​ര്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി ചോ​ദി​ച്ച് മ​ന​സ്സി​ലാ​ക്കാ​ന്‍ ശ്ര​മി​ക്ക​ണം. കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ട്ട ശേ​ഷം മാ​ത്രം ഇ​ത്ത​രം സേ​വ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. 

അം​ഗ​ത്വം
100 ദി​ര്‍ഹ​മാ​ണ് ഈ ​സേ​വ​ന​ത്തി​ന് ഈ​ടാ​ക്കു​ന്ന​ത്. കേ​സി​െൻറ ഓ​രോ ഘ​ട്ട​ങ്ങ​ളി​ലു​മു​ള്ള കാ​ര്യ​ങ്ങ​ള്‍ വാ​ട്സാ​പ്പ് സ​ന്ദേ​ശം വ​ഴി നി​ങ്ങ​ള്‍ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കും. അ​ത​ത് സ​മ​യ​ത്ത് വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ഉ​പ​ഭോ​ക്താ​വി​നെ അ​റി​യി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ല്‍, നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട ഘ​ട്ട​ത്തി​ല്‍ മാ​ത്ര​മാ​ണ്  പ​രാ​തി​ക്കാ​ര​ന് സ​മ​യ ന​ഷ്​​ട​വും യാ​ത്ര വ​ഴി​യു​ള്ള സാ​മ്പ​ത്തി​ക ന​ഷ്​​ട​വും സം​ഭ​വി​ക്കു​ന്നു​ള്ളു. വാ​ഹ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​ര്‍ക്കും യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​ണി​ത്.

2000 ദി​ര്‍ഹ​മി​െൻറ സേ​വ​നം
കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​ത്ത​വും രേ​ഖ​ക​ള്‍ ശ​രി​യാ​ക്കാ​നു​ള്ള പ്ര​യാ​സ​വും ല​ഘൂ​ക​രി​ക്കാ​ന്‍ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന സേ​വ​ന​മാ​ണി​ത്. 
പ​രാ​തി​ക്കാ​ര​ന് വേ​ണ്ടി വ​രു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​ദീ​ദ് സ​െൻറ​ര്‍ വ​ഴി ന​ട​ക്കും. 
കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ല​യ​ള​വി​ല്‍ മ​റ്റൊ​രു ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യാ​നു​ള്ള അ​നു​മ​തി കോ​ട​തി​യി​ല്‍നി​ന്ന് വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ല്‍, ത​ട​സ്സ​മി​ല്ലാ​തെ ആ ​ജോ​ലി നി​ര്‍വ​ഹി​ക്കാ​ന്‍ സാ​ധി​ക്കും എ​ന്ന​താ​ണ് ഇ​തി​െൻറ പ്ര​ധാ​ന നേ​ട്ടം. 
നാ​ട്ടി​ല്‍ പോ​യി നി​ൽ​ക്കാ​നാ​ണ് താ​ൽ​പ​ര്യ​മ​ല്ലെ​ങ്കി​ൽ അ​ങ്ങ​നെ​യും ചെ​യ്യാം. എ​ക്സി​ക്യൂ​ഷ​ന്‍ ഫോ​മി​ല്‍ ഒ​പ്പി​ടാ​ന്‍ മാ​ത്ര​മാ​ണ് പ​രാ​തി​ക്കാ​ര​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​തു​ള്ളു. 

ഒ​റ്റ​യ​ടി​ക്ക് ഇ​വി​ടെ ക​യ​റി 2000 ദി​ര്‍ഹം ന​ല്‍കു​ന്ന​തി​ന് മു​മ്പ് ഏ​തൊ​ക്കെ സേ​വ​ന​ങ്ങ​ളാ​ണ് ഇ​തി​ല്‍ വ​രു​ന്ന​തെ​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ചോ​ദി​ച്ച് മ​ന​സ്സി​ലാ​ക്കി​യി​രി​ക്ക​ണം.

Loading...
COMMENTS