You are here

കേ​ര​ള അ​സോ​സി​യേ​ഷ​ൻ രൂ​പ​വ​ത്​​ക​ര​ണം: മു​​ഖ്യ​​മ​​ന്ത്രി ദു​​ബൈ സി.​​ഡി.​​എ  മേ​​ധാ​​വി​​യു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി 

11:05 AM
07/10/2019
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദു​ബൈ ക​മ്യൂ​ണി​റ്റി ​െഡ​വ​ല​പ്​​മെൻറ്​ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ഹ്​​മ​ദ് അ​ബ്​​ദു​ൽ ക​രീം ജ​ൽ​ഫ​റ​​ു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു
ദു​ബൈ: സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണ​വും നി​യ​മാ​വ​ലി​ക​ളു​മു​ള്ള ദു​ബൈ​യി​ൽ കേ​ര​ളീ​യ​ർ​ക്കു​വേ​ണ്ടി അം​ഗീ​കൃ​ത അ​സോ​സി​യേ​ഷ​ന്​ അ​നു​മ​തി തേ​ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദു​ബൈ ക​മ്യൂ​ണി​റ്റി ​െഡ​വ​ല​പ്​​മ​െൻറ്​ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ഹ്​​മ​ദ് അ​ബ്​​ദു​ൽ ക​രീം ജ​ൽ​ഫ​റി​നെ സ​ന്ദ​ർ​ശി​ച്ചു. അ​സോ​സി​യേ​ഷ​നി​ല്‍ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും തു​ല്യ പ്രാ​തി​നി​ധ്യം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് സി.​ഡി.​എ.​ഡി.​ജി നി​ർ​ദേ​ശി​ച്ചു. നി​യ​മാ​നു​സൃ​ത അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​ധാ​ന സാ​മൂ​ഹി​ക നേ​താ​ക്ക​ളു​മാ​യും സ​ർ​ക്കാ​റു​മാ​യും കൂ​ടു​ത​ൽ തു​ട​ർ​ച​ർ​ച്ച​ക​ൾ ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. കേ​ര​ള സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ച്ച സ​മി​തി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കും.
കോ​ൺ​സ​ൽ ജ​ന​റ​ൽ വി​പു​ല്‍, നോ​ർ​ക റൂ​ട്ട്​​സ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, സി.​ഡി‌.​എ റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ്​ ലൈ​സ​ൻ​സി​ങ്​ സി.​ഇ.​ഒ ഡോ. ​ഒ​മ​ർ അ​ൽ മു​ത്ത​ന്ന, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഇ​ള​ങ്കോ​വ​ന്‍, ജോ​ൺ ബ്രി​ട്ടാ​സ് എ​ന്നി​വ​ര്‍ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.
 
Loading...
COMMENTS