You are here

ശൈ​ഖ്​ അ​ബ്​​ദു​ല്ല ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി  ച​ർ​ച്ച ന​ട​ത്തി

10:06 AM
10/07/2019
ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നും ന​രേ​ന്ദ്ര​മോ​ദി​യും ഹ​സ്​​ത​ദാ​നം ചെ​യ്യു​ന്നു
അ​ബൂ​ദ​ബി: ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഇ​ന്ത്യ​യി​​ലെ​ത്തി​യ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ–​അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ മ​ന്ത്രി ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്​ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ്വീ​ക​ര​ണം ന​ൽ​കി.  ഇ​ന്ത്യ​ക്ക്​ കൂ​ടു​ത​ൽ പു​രോ​ഗ​തി​യും ​െഎ​ശ്വ​ര്യ​വും ആ​ശം​സി​ച്ച്​ കൊ​ണ്ടു​ള്ള യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​ര​ടെ സ​ന്ദേ​ശ​ങ്ങ​ൾ ശൈ​ഖ്​ അ​ബ്​​ദു​ല്ല മോ​ദി​യെ അ​റി​യി​ച്ചു. 
മോ​ദി^​ശൈ​ഖ്​ അ​ബ്​​ദു​ല്ല കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളു​െ​ട​യും ല​ക്ഷ്യ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്നി​ന്​ വി​വി​ധ മ​ഖെ​ല​ക​ള​ി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്​​ത​മാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​തു. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഇ​രു​വ​രും അ​വ​ലോ​ക​നം ചെ​യ്യു​ക​യും പൊ​തു പ​രി​ഗ​ണ​ന​യു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ആ​ശ​യ​ക്കൈ​മാ​റ്റം ന​ട​ത്തു​ക​യും ചെ​യ്​​തു. 
ഇ​ന്ത്യ​ക്കും യു.​എ​ഇ​ക്കും ഇ​ട​യി​ലെ ത​ന്ത്ര​പ്ര​ധാ​ന ബ​ന്ധ​ങ്ങ​ളെ ശൈ​ഖ്​ അ​ബ്​​ദു​ല്ല ഉ​യ​ർ​ത്തി​ക്കാ​ട്ടി. ഇൗ ​ബ​ന്ധം വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും കു​തി​പ്പ്​ ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 
ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​സു​ബ്ര​ഹ്​​മ​ണ്യം ജ​യ​ശ​ങ്ക​റു​മാ​യും ശൈ​ഖ്​ അ​ബ്​​ദു​ല്ല കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്​​ട്ര കാ​ര്യ​ങ്ങ​ളി​ൽ ഇ​രു മ​ന്ത്രി​മാ​രും കാ​ഴ്​​ച​പ്പാ​ടു​ക​ൾ പ​ങ്കി​ട്ടു. സാ​മ്പ​ത്തി​കം, വാ​ണി​ജ്യം, നി​ക്ഷേ​പം, ഉൗ​ർ​ജം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​നെ കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്​​തു. 
സി​റി​യ, ലി​ബി​യ, യെ​മ​ൻ രാ​ജ്യ​ങ്ങ​ളി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​യി. ഭീ​ക​ര​വാ​ദ​ത്തെ​യും തീ​വ്ര​വാ​ദ​ത്തെ​യും പ്ര​തി​രോ​ധി​ക്കേ​ണ്ട​തി​െ​ൻ​റ പ്രാ​ധാ​ന്യം എ​ടു​ത്തു​പ​റ​ഞ്ഞു. 
ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, യു.​എ.​ഇ​യി​​ലെ ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി ന​വ്​​ദീ​പ്​ സി​ങ്​ സൂ​രി, ഇ​ന്ത്യ​യി​ലെ യു.​എ.​ഇ സ്​​ഥാ​ന​പ​തി ഡോ. ​അ​ഹ്​​മ​ദ്​ അ​ൽ ബ​ന്ന തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
Loading...
COMMENTS