Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബു കെ.എം.സി.സി...

യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ

text_fields
bookmark_border
യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ
cancel
camera_alt

യാം​ബു കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ

യാം​ബു: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി യാം​ബു കെ.​എം.​സി.​സി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ മു​സ്ത​ഫ മൊ​റ​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ കെ.​പി.​എ. ക​രീം താ​മ​ര​ശ്ശേ​രി ഓ​ൺ​ലൈ​ൻ സം​ഗ​മ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് നേ​താ​വ് സ​ത്താ​ർ താ​മ​ര​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​വാ​സി​ക​ളോ​ട് ഇ​ട​ത് സ​ർ​ക്കാ​ർ കാ​ണി​ച്ച കൊ​ടും ക്രൂ​ര​ത​ക്ക് ബാ​ല​റ്റി​ലൂ​ടെ മ​റു​പ​ടി ന​ൽ​കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് കൈ​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും എ​ല്ലാ മേ​ഖ​ല​യി​ലും പൂ​ർ​ണ പ​രാ​ജ​യം നേ​രി​ട്ട ഇ​ട​ത് ദു​ർ​ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​വാ​സി​ക​ളു​ടെ​കൂ​ടി കൂ​ട്ടാ​യ സ​ഹ​ക​ര​ണം ഉ​ണ്ടാ​വേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി​ക​ളാ​യ അ​ബ്​​ദു​സ​മ​ദ് സ​മ​ദാ​നി, ഡോ. ​എം.​കെ. മു​നീ​ർ, അ​ഡ്വ. യു.​എ. ല​ത്തീ​ഫ്, മ​ഞ്ഞ​ളാം​കു​ഴി അ​ലി, പി.​കെ. ഫി​റോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഖാ​ദ​ർ ചെ​ങ്ക​ള, നാ​സ​ർ ന​ടു​വി​ൽ, ബ​ഷീ​ർ പൂ​ള​പ്പൊ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ഹി​ൽ മു​ഹ​മ്മ​ദ് ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി നി​യാ​സ് പു​ത്തൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ലി​യാ​ർ ചെ​റു​കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central CommitteeElectionYambu KMCC
Next Story