Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​മ്പു​വി​ൽ...

യാ​മ്പു​വി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന സ​ജീ​വം

text_fields
bookmark_border
യാ​മ്പു​വി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന സ​ജീ​വം
cancel
camera_alt??????? ????????????????????? ????????????????? ?????????????? ??????????????????? ???????????? ????????? ????????????????????? ??????????
യാ​മ്പു: യാ​മ്പു മു​നി​സി​പ്പാ​ലി​റ്റി ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന സ​ജീ​വം. പ്ര​ദേ​ശ​ത്തെ ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ്യ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യ പ​രി​സ​ര​മു​ള്ള ഒ​രു റ​സ്‌​റ്റാ​റ​ൻ​റ്​ അ​ട​ച്ചു​പൂ​ട്ടി. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന സ്ഥ​ല​ത്തെ ശു​ചി​ത്വ​ക്കു​റ​വും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്ക​വും കാ​ര​ണ​മാ​ണ് അ​ധി​കൃ​ത​ർ റ​സ്​​റ്റാ​റ​ൻ​റ്​ അ​ട​ച്ചു​പൂ​ട്ടി സീ​ൽ ചെ​യ്ത​ത്. ആ​രോ​ഗ്യ പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ന​ട​ത്തു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കും ഭ​ക്ഷ്യ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളു​ന്ന​തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ഭീ​മ​മാ​യ സം​ഖ്യ പി​ഴ അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്നും സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ ഏ​റെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthsaudigulf newsyamboo
News Summary - yamboo-health-saudi-gulf news
Next Story