Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട് സ്വദേശിനി മക്കയിൽ മരിച്ചു
text_fieldsbookmark_border
ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീർഥാടനത്തിന് എത്തിയ വയനാട് സ്വദേശിനി മക്കയിൽ നിര്യാതയായി. പടിഞ്ഞാറത്തറ ചെന്നലോട് സുലൈഖയാണ് മക്കയിലെ നൂർ ആശുപത്രിയിൽ മരിച്ചത്.
Next Story
