Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ്

text_fields
bookmark_border
റിയാദ് വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ്
cancel

റിയാദ്: ഇന്നും നാളെയും കിംഗ് ഖാലിദ് ഇന്റിനാഷണൽ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർ എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാന സർവിസുകളുടെ ഏറ്റവും പുതിയ സമയ വിവരം ഉറപ്പാക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈനുമായി ബന്ധപ്പെടുകയും സർവിസ് സമയത്തിലോ പ്രവർത്തനക്രമത്തിലോ മാറ്റങ്ങളുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യണമെന്ന് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് റിയാദ് ഔദ്യോഗിക 'എക്സ്' പേജിലൂടെ അറിയിപ്പ് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Warning to passengers via Riyadh Airport
Next Story