Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈ​റ​ൽ ഗാ​യ​ക​ൻ അ​നീ​ഷി​െൻറ​ സം​ഗീ​ത​സ​ന്ധ്യ ഇ​ന്ന്​

text_fields
bookmark_border
വൈ​റ​ൽ ഗാ​യ​ക​ൻ അ​നീ​ഷി​െൻറ​ സം​ഗീ​ത​സ​ന്ധ്യ ഇ​ന്ന്​
cancel
camera_alt

റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​നീ​ഷ് അ​ഹ​മ്മ​ദി​നെ​യും ഭാ​ര്യ ഹ​സീ​ന​യെ​യും സം​ഘാ​ട​ക​സ​മി​തി അം​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്നു

റി​യാ​ദ്: പ​രി​മി​തി​ക​ളെ സം​ഗീ​തം കൊ​ണ്ട് കീ​ഴ​ട​ക്കി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​യ ഗാ​യ​ക​ൻ അ​നീ​ഷ് അ​ഹ​മ്മ​ദ് റി​യാ​ദി​ൽ സം​ഗീ​ത​പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്നു. സൗ​ദി ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 7.30-ന് ​റി​യാ​ദ് ലൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന ‘പാ​ട്ടു​മാ​ല സീ​സ​ൺ 3’ പ​രി​പാ​ടി​യി​ലാ​ണ് അ​ദ്ദേ​ഹം ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന​ത്.

റി​യാ​ദ്​ എ​ക്സി​റ്റ് 21-ലെ ​അ​ൽ മ​ദീ​ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്. റി​യാ​ദി​ലെ പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ക്കു​ന്ന ഈ ​സം​ഗീ​ത​സ​ന്ധ്യ​യി​ലേ​ക്ക് പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി റി​യാ​ദ് കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ അ​നീ​ഷ് അ​ഹ​മ്മ​ദി​നെ​യും ഭാ​ര്യ ഹ​സീ​ന​യെ​യും സം​ഘാ​ട​ക​സ​മി​തി അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Viral singer Aneesh's concert tonight
Next Story