Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.​ഡി.​എ​ഫ്​ വ​ൻ...

യു.​ഡി.​എ​ഫ്​ വ​ൻ വി​ജ​യം നേ​ടും; മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ൾ അ​നാ​വ​ശ്യ​മെ​ന്ന് റി​യാ​ദ് ഒ.​ഐ.​സി.​സി

text_fields
bookmark_border
യു.​ഡി.​എ​ഫ്​ വ​ൻ വി​ജ​യം നേ​ടും; മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ൾ  അ​നാ​വ​ശ്യ​മെ​ന്ന് റി​യാ​ദ് ഒ.​ഐ.​സി.​സി
cancel

റി​യാ​ദ്: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ്​ മി​ന്നും വി​ജ​യം കൈ​വ​രി​ക്കു​മെ​ന്ന് റി​യാ​ദ് ഒ.​ഐ.​സി.​സി ബ​ത്ഹ സ​ബ​ർ​മ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് പ്ര​വാ​സി സം​ഘ​ട​ന ഈ ​ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച​ത്.

ഭ​ര​ണ​ത്തു​ട​ർ​ച്ച​യെ​ന്ന പ്ര​തീ​ക്ഷ ന​ഷ്​​ട​പ്പെ​ട്ട എ​ൽ.​ഡി.​എ​ഫ് പ​രാ​ജ​യ​ഭീ​തി മൂ​ലം സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യ അ​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​ന്ന​തി​ന് മു​ൻ​പു​ത​ന്നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ച​ർ​ച്ച​ക​ൾ ഉ​യ​രു​ന്ന​ത് തി​ക​ച്ചും അ​നാ​വ​ശ്യ​മാ​ണെ​ന്ന് ഒ.​ഐ.​സി.​സി നേ​തൃ​ത്വം വി​മ​ർ​ശി​ച്ചു. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​ത് എ.​ഐ.​സി.​സി ആ​യി​രി​ക്കും.

അ​തു​വ​രെ ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​ത് അ​ണി​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ എ​ന്ന​തി​നാ​ൽ നേ​താ​ക്ക​ൾ ഇ​തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​ണെ​ന്നും പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ പൂ​ർ​ണ പി​ന്തു​ണ മു​ന്ന​ണി​ക്കു​ണ്ടാ​കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ ന​വാ​സ് വെ​ള്ളി​മാ​ട് കു​ന്ന്, സ​ന്തോ​ഷ് വി​ള​യി​ൽ, അ​മീ​ർ പ​ട്ട​ണ​ത്ത്, സ​ജീ​ർ പൂ​ന്തു​റ, സൈ​ഫ് കാ​യം​കു​ളം, റ​ഫീ​ഖ് വെ​മ്പാ​യം, ഹ​ക്കീം പ​ട്ടാ​മ്പി, അ​ബ്​​ദു​ൽ ക​രീം കൊ​ടു​വ​ള്ളി, അ​ശ്റ​ഫ് മേ​ച്ചേ​രി, ബ​ഷീ​ർ കോ​ട്ട​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ശ​ങ്ക​ർ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhsaudiiUDF
News Summary - UDF will secure a massive victory; Riyadh OICC says discussions about the Chief Minister are unnecessary
Next Story