Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മക്കയിലെ സാമൂഹികപ്രവർത്തകെൻറ മാതാവ് നിര്യാതയായി
text_fieldsbookmark_border
മക്ക: മക്കയിലെ സാമൂഹികപ്രവർത്തകൻ അബ്ദുസ്സത്താറിെൻറ മാതാവ് തൃശ്ശൂർ തളിക്കുളം സ്വദേശി മതിലകത്ത് വീട്ടിൽ പരേതനായ മുഹമ്മദാലി ഭാര്യ ഐഷകുട്ടി (90) നിര്യാതയായി.
ഖബറടക്കം ബുധനാഴ്ച തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. മറ്റു മക്കൾ: മുഹമ്മദ് ബഷീർ (ഉജാല), അബ്ദുൽ നാസർ (മക്ക), അബ്ദുല്ലത്തീഫ് (മക്ക), സഫീറ, സുലൈഖ. മരുമക്കൾ ഉമൈറ, ആരിഫ, ഷബാന, ഷംല, കൊച്ചു ഇബ്രാഹിം, അബ്ദുൽ കരീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

