Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനജ്‌റാനിൽ നിര്യാതനായ...

നജ്‌റാനിൽ നിര്യാതനായ യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
നജ്‌റാനിൽ നിര്യാതനായ യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
cancel

നജ്‌റാൻ: ഹൃദയാഘാതത്തെ തുടർന്ന് നജ്‌റാനിൽ മരിച്ച ഉത്തർപ്രദേശ് സുൽത്താൻപൂർ സ്വദേശി റിസ്‌വാൻ അഹമ്മദിെൻറ മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കി. നജ്‌റാനിലെ ഉസാനിയയിൽ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നജ്‌റാൻ, ശറൂറ, ജിദ്ദ എന്നിവിടങ്ങളിലെ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി ലഖ്നൗ വിമാനം മാർഗമാണ് മൃതദേഹം സ്വദേശത്തെത്തിച്ചത്.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള യാത്രാരേഖകളും മറ്റ് അനുബന്ധ നടപടികളും കെ.എം.സി.സി നജ്‌റാൻ പ്രസിഡൻറ് സലീം ഉപ്പളയുടെ നേതൃത്വത്തിൽ വെൽഫെയർ വിങ് പ്രവർത്തകരാണ് പൂർത്തിയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - നജ്‌റാനിൽ നിര്യാതനായ യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Next Story