Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ളി​ക്കു​ളം മ​ഹ​ല്ല്...

ത​ളി​ക്കു​ളം മ​ഹ​ല്ല് സൗ​ദി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
ത​ളി​ക്കു​ളം മ​ഹ​ല്ല് സൗ​ദി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

ത​ളി​ക്കു​ളം മ​ഹ​ല്ല് സൗ​ദി കൂ​ട്ടാ​യ്മ ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ്

ഇ​ഫ്താ​ർ സം​ഗ​മം

ജു​ബൈ​ൽ: ത​ളി​ക്കു​ളം മ​ഹ​ല്ല് സൗ​ദി കൂ​ട്ടാ​യ്മ​യു​ടെ ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ഇ​ഫ്താ​ർ സം​ഗ​മം അ​ൽ​ഖോ​ബാ​ർ കോ​ർ​ണി​ഷ് ഏ​രി​യ​യി​ൽ ന​ട​ന്നു. അ​ൽ​ഖോ​ബ​ർ, ദ​മ്മാം, ഖ​ത്വീ​ഫ്, ജു​ബൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ഹ​ല്ല് അം​ഗ​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്നു.

പ്ര​വാ​സ​ലോ​ക​ത്ത് മ​ഹ​ല്ല് നി​വാ​സി​ക​ൾ​ക്കി​ട​യി​ലു​ള്ള സൗ​ഹൃ​ദ​വും ഐ​ക്യ​വും പു​തു​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. അ​ഡ്വ. ഇ​സ്മാ​ഈ​ൽ, തു​ഫൈ​ൽ, മു​ഹ​മ്മ​ദ് അ​ലി, ഹ​സ്സ​ൻ, ജെ​ബി​ൽ, നി​ഷാ​ദ്, സു​ബൈ​ർ, നി​ഷാം, ആ​ഷി​ക്, അ​ബ്ബാ​സ്, സു​ഫ്‌​യാ​ൻ, മു​ഹ​മ്മ​ദ് ഷെ​മീ​ർ, ഷ​ജീ​ർ ഖ​ത്വീ​ഫ് തു​ട​ങ്ങി​യ​വ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiithalikulamIftar gatheringThalikulam Mahal
News Summary - Thalikulam Mahal Saudi Gathering Iftar Gathering
Next Story