Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​ഴ​ൽ ചി​ത്രം

നി​ഴ​ൽ ചി​ത്രം

text_fields
bookmark_border
നി​ഴ​ൽ ചി​ത്രം
cancel
camera_alt

ല​തി​ക

അ​ങ്ങേ​പ്പാ​ട്ട്  

ഇ​ന്ന​ലെ വ​രെ നീ​യെ​നി​ക്കു തു​റ​ന്ന ആ​കാ​ശ​മാ​യി​രു​ന്നു

എ​ന്നി​ലെ കാ​റ്റും മി​ന്ന​ലും വ​ർ​ഷ​വും നി​ന്നി​ലെ​ടു​ത്ത് നീ​ല​വ​ർ​ണ്ണം തൂ​കി

നി​െൻറ നീ​ല ന​ഭ​സ്സി​ൽ എ​െൻറ വേ​ദ​ന​യു​ടെ ക​റു​ത്ത മേ​ഘ​ങ്ങ​ളെ ത​ഴു​കി ഉ​രു​ക്കി മ​ഴ​യാ​ക്കി നീ ​

ചി​രി​ക്കു​മാ​യി​രു​ന്നു പി​ന്നെ നീ ​ഒ​ഴു​കു​ന്ന പു​ഴ​യാ​യി

എ​ന്നി​ലെ മോ​ഹ​വും സ്വ​പ്ന​വും നി​ന്നി​ലൊ​ഴു​കി തീ​ര​ത്ത​ടി​യു​മ്പോ​ൾ

ഒ​രു സു​ന്ദ​ര ചി​ത്രം വ​ര​ഞ്ഞി​രു​ന്നു എ​ന്നോ നീ ​എ​െൻറ ത​ണ​ലാ​യി​രു​ന്നു

വ​ര​ണ്ട ചി​ന്ത​ക​ൾ ഭ്രാ​ന്തി​െൻറ വി​ത്തു​ക​ൾ പാ​കി​യ ഇ​ട​നാ​ഴി​യി​ൽ

സി​ര​ക​ളെ പൊ​ള്ളി​ച്ച മ​രു​ന്നി​നു കു​ട​യാ​യി നി​െൻറ

വാ​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു മൂ​ർ​ദ്ധാ​വി​ലേ​കി​യ ഓ​രോ ചും​ബ​ന​ത്തി​ലും ത​നി​ച്ച​ല്ലെ​ന്ന തി​രി​ച്ച​റി​വ് ഉ​ണ്ടാ​യി​രു​ന്നു

ഇ​ന്ന് മൗ​നി​യാ​യ നി​ന​ക്ക് മ​ര​ണ ഗ​ന്ധ​മാ​ണ്

മൗ​ന​മു​റ​ഞ്ഞു കൂ​ടി​യ ശി​ല വി​കാ​ര​ങ്ങ​ൾ സ്പ​ർ​ശി​ക്കാ​ത്ത

തീ​രം നീ ​ന​ൽ​കി​യ ക​ടും ചാ​യ​ങ്ങ​ൾ തി​രി​ച്ചെ​ടു​ക്കു​ക

ഇ​നി ഈ ​ക​ട്ട ക​റു​പ്പി​െൻറ പു​ഷ്പ​ങ്ങ​ൾ മ​തി​യെ​നി​ക്ക് മ​ഴ​വി​ല്ല് തെ​ളി​യാ​ത്ത ക​റു​ത്ത ആ​കാ​ശം

പു​തു നാ​മ്പു കി​ളി​ർ​ക്കാ​ത്ത മ​രു​ഭൂ​മി സ്വ​പ്‌​ന​ങ്ങ​ൾ വി​ട​രാ​ത്ത മു​റി​വേ​റ്റ ഉ​റ​ക്കം കൈ​പി​ടി​ക്കു​ന്ന​ത് ഏ​തോ അ​ഗാ​ത നി​ദ്ര​യി​ലേ​ക്കാ​വാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poemgulfsaudiarabiaLiteature
News Summary - Shadow picture
Next Story