Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​സാ​ജ് സെ​ന്റ​റി​ൽ...

മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശ്യാ​സ പ്ര​വ​ർ​ത്ത​നം; ഏ​ഴ് വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശ്യാ​സ പ്ര​വ​ർ​ത്ത​നം; ഏ​ഴ് വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel

റി​യാ​ദ്: സൗ​ദി ത​ല​സ്ഥാ​ന​ത്തെ ഒ​രു മ​സാ​ജ് സെ​ന്റ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട ഏ​ഴ് വി​ദേ​ശി​ക​ളെ റി​യാ​ദ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ഗ​ര​ത്തി​ലെ റി​ലാ​ക്സേ​ഷ​ൻ ആ​ൻ​ഡ് ബോ​ഡി കെ​യ​ർ സെ​ന്റ​റി​ലാ​ണ് പൊ​തു​മ​ര്യാ​ദ​ക​ൾ​ക്ക് നി​ര​ക്കാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെൻറ്​ ഓ​ഫ് ക​മ്യൂ​ണി​റ്റി സെ​ക്യൂ​രി​റ്റി, മ​നു​ഷ്യ​ക്ക​ട​ത്ത് വി​രു​ദ്ധ വി​ഭാ​ഗം എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത​മാ​യ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​വ​രെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ സ്ഥാ​പ​ന​ത്തി​നെ​തി​രെ റി​യാ​ദ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ (അ​മാ​ന) മു​നി​സി​പ്പ​ൽ പെ​നാ​ൽ​റ്റി റെ​ഗു​ലേ​ഷ​ൻ പ്ര​കാ​ര​മു​ള്ള ശി​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് സു​ര​ക്ഷ വി​ഭാ​ഗം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfforeigners arrested
News Summary - Sedition operation at massage center; Seven foreigners arrested
Next Story