Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹുർമൂസ്​ കടലിടുക്കിൽ...

ഹുർമൂസ്​ കടലിടുക്കിൽ നാവിക സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പാക്കാൻ സൗദി-ഒമാൻ ധാരണ

text_fields
bookmark_border
https://www.madhyamam.com/tags/Strait of Hormuz
cancel
camera_alt

ഹു​ർ​മൂ​സ്​ ക​ട​ലി​ടു​ക്ക്

റി​യാ​ദ്: ഹു​ർ​മൂ​സ്​ ക​ട​ലി​ടു​ക്കി​ലെ ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​െൻറ സു​ര​ക്ഷി​ത​ത്വ​വും സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തി​െൻറ അ​നി​വാ​ര്യ​ത എ​ടു​ത്തു​പ​റ​ഞ്ഞ് സൗ​ദി അ​റേ​ബ്യ​യും ഒ​മാ​നും. സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നു​മാ​യി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബ​ദ​ർ ബി​ൻ ഹ​മ​ദ് ബി​ൻ ഹ​മൂ​ദ് അ​ൽ ബു​സൈ​ദി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് പ്ര​സ്താ​വ​ന.

സം​ഭാ​ഷ​ണ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വി​ല​യി​രു​ത്തി​യ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ, പൊ​തു​താ​ല്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും മേ​ഖ​ല​യി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ളും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും ആ​ശ​യ​വി​നി​മ​യ​വും വ​ർ​ധി​പ്പി​ക്കാ​നും കൂ​ട്ടാ​യ ന​യ​ത​ന്ത്ര പ​രി​ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യി​ലെ​ത്തി.

ഇ​തി​നു പു​റ​മെ, ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് ജ​ർ​റാ​ഹ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ് എ​ന്നി​വ​രു​മാ​യും സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ടെ​ലി​ഫോ​ൺ ച​ർ​ച്ച​ക​ൾ ന​ട​ത്തി. മേ​ഖ​ല​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ നേ​താ​ക്ക​ൾ പ്രാ​ദേ​ശി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സം​യു​ക്ത നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

സൗ​ദി അ​റേ​ബ്യ​ക്കും അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്കു​മെ​തി​രെ ഇ​റാ​നും യെ​മ​ൻ, ഇ​റാ​ഖ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​റാ​െൻറ പി​ന്തു​ണ​യു​ള്ള ഭീ​ക​ര സം​ഘ​ട​ന​ക​ളും ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ നേ​താ​ക്ക​ൾ ക​ടു​ത്ത ഭാ​ഷ​യി​ൽ അ​പ​ല​പി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiiStrait of HormuzNavigationmaritime securityOman
News Summary - ഹുർമൂസ്​ കടലിടുക്കിൽ നാവിക സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പാക്കാൻ സൗദി-ഒമാൻ ധാരണ
Next Story