Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖ​ത്ത​ർ പ്ര​കൃ​തി​വാ​ത​ക ക​പ്പ​ലി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് സൗ​ദി

text_fields
bookmark_border
ഖ​ത്ത​ർ പ്ര​കൃ​തി​വാ​ത​ക ക​പ്പ​ലി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് സൗ​ദി
cancel

റി​യാ​ദ്: അ​റേ​ബ്യ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ഖ​ത്ത​ർ ഗ്യാ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘അ​ൽ മാ​യ്ദ’ എ​ന്ന ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​ക ക​പ്പ​ലി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. സ​മു​ദ്ര നാ​വി​ക സു​ര​ക്ഷ​യെ​യും ആ​ഗോ​ള ഊ​ർ​ജ വി​ത​ര​ണ​ത്തെ​യും ബാ​ധി​ക്കു​ന്ന എ​ല്ലാ​ത്ത​രം ലം​ഘ​ന​ങ്ങ​ളെ​യും ത​ള്ളി​ക്ക​ള​യു​ന്ന​താ​യി സൗ​ദി വ്യ​ക്ത​മാ​ക്കി.

ക​പ്പ​ലു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര​ത്തി​ന്റെ സു​ര​ക്ഷ​ക്കു​മാ​യി ഖ​ത്ത​ർ സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ളി​ലും പൂ​ർ​ണ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നു​വെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സ​മു​ദ്ര സു​ര​ക്ഷ​യും അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര​ത്തി​ന്റെ സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കാ​നും അ​ന്താ​രാ​ഷ്ട്ര നി​യ​മം ന​ട​പ്പാ​ക്കാ​നു​മാ​യി അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം സൗ​ദി ഊ​ന്നി​പ്പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi Condemns Attack on Qatar LNG Ship
Next Story