Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇറാനിലെ ഭീകരാക്രമണത്തെ...

ഇറാനിലെ ഭീകരാക്രമണത്തെ സൗദി അപലപിച്ചു

text_fields
bookmark_border
ഇറാനിലെ ഭീകരാക്രമണത്തെ സൗദി അപലപിച്ചു
cancel

റി​യാ​ദ്​: ഇ​റാ​നി​ൽ സി​വി​ലി​യ​ന്മാ​രെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ഭീ​ക​ര ബോം​ബാ​ക്ര​മ​ണ​ങ്ങ​ളെ സൗ​ദി അ​റേ​ബ്യ അ​പ​ല​പി​ച്ചു. നി​ര​പ​രാ​ധി​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന ഭീ​ക​രാ​ക്ര​മ​ണം നീ​ച​മാ​ണെ​ന്നും ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ഈ ​വേ​ദ​നാ​ജ​ന​ക​മാ​യ സം​ഭ​വ​ത്തി​ൽ ഇ​റാ​നോ​ട് അ​നു​ശോ​ച​ന​വും സ​ഹ​താ​പ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും അ​റി​യി​ക്കു​ന്നു.

പ​രി​ക്കേ​റ്റ​വ​ർ വേ​ഗം സു​ഖം പ്രാ​പി​ക്ക​​ട്ടെ​യെ​ന്നും മ​ന്ത്രാ​ല​യം പ്രാ​ർ​ഥ​ന​ക​ൾ നേ​ർ​ന്നു. ഇ​റാ​ൻ റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡി​ന്​ കീ​ഴി​ലെ ഖു​ദ്‌​സ് ഫോ​ഴ്‌​സി​ന്റെ മു​ൻ ക​മാ​ൻ​ഡ​റാ​യി​രു​ന്ന ഖാ​സിം സു​ലൈ​മാ​നി​യു​ടെ ഖ​ബ​റി​ട​ത്തി​ന്​ സ​മീ​പം ബു​ധ​നാ​ഴ്ച ര​ണ്ട് സ്‌​ഫോ​ട​ന​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​യ​ത്. 103 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 188 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranSaudi Arabia
News Summary - Saudi Arabia condemns terrorist attack in Iran
Next Story