Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമേഖലയിലെ പുതിയ...

മേഖലയിലെ പുതിയ സംഭവവികാസങ്ങൾ വിലയിരുത്തി സൗദി-ഖത്തർ വിദേശകാര്യ മന്ത്രിമാർ

text_fields
bookmark_border
മേഖലയിലെ പുതിയ സംഭവവികാസങ്ങൾ വിലയിരുത്തി സൗദി-ഖത്തർ വിദേശകാര്യ മന്ത്രിമാർ
cancel

റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുള്ളയുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ് ബിൻ അബ്​ദുൽ റഹ്​മാൻ ബിൻ ജാസിം ആൽഥാനി ഫോണിൽ ചർച്ച നടത്തി. ഇന്ന് (ബുധനാഴ്ച)യായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള നിർണായക ഫോൺ സംഭാഷണം നടന്നത്.

ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന നിരന്തരമായ ഏകോപനത്തി​െൻറയും ആലോചനകളുടെയും പശ്ചാത്തലത്തിൽ, മേഖലയിലെ ഏറ്റവും പുതിയ സാഹചര്യങ്ങളും നിലവിലെ സംഭവവികാസങ്ങളും ഇരു വിദേശകാര്യ മന്ത്രിമാരും വിശദമായി അവലോകനം ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളിൽ ഇരുപക്ഷവും തമ്മിലുള്ള സഹകരണം ശക്തമായി തുടരുന്നതി​െൻറ ഭാഗമായാണ് ഈ ആശയവിനിമയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign ministersDevelopmentssaudiiregionQatari
News Summary - Saudi and Qatari foreign ministers discuss latest developments in the region
Next Story