Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാൻ വ്യോമമേഖല: സൗദിയയും മാറിപ്പറക്കുന്നു
text_fieldsbookmark_border
ജിദ്ദ: ഗൾഫ് ഒമാൻ ഉൾകടലുകൾക്ക് മുകളിൽ ഇറാൻ വ്യോമ മേഖലയിലൂടെയുള്ള സഞ്ചാരം സൗദി എയർലൈൻസും മാറ്റി. അമേരിക്കയുെട ആളില്ലാ വിമാനം ഇൗ മേഖലയിൽ ഇറാൻ വെടിവെച്ചു വീഴ്ത്തിയതിനെ തുടർന്നുണ്ടായ മോശം സാഹചര്യത്തെ തുടർന്നാണ് സൗദിയയും റൂട്ട് മാറ്റിയത്.
യു.എസ്, യു.എ.ഇ വിമാനങ്ങൾ നേരത്തെ റൂട്ട് മാറ്റിയിരുന്നു. അമേരിക്കൻ വിമാനം ഇറാൻ വെടിവെച്ചിടുേമ്പാൾ ഇതേ വ്യോമപാതയിൽ യാത്രാ വിമാനങ്ങളും ഉണ്ടായിരുന്നു എന്നാണ് യു.എസ് ഫെഡറൽ ഏവിയേഷൻ വെളിപ്പെടുത്തിയിരുന്നത്.
സംഘർഷ സാധ്യതയുള്ള വ്യോമപാതയിൽ നിന്ന് വിവിധ വിമാനങ്ങൾ മാറിപ്പറക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
