Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറാ​ഷി​ദ് സ​ബാ​ന്...

റാ​ഷി​ദ് സ​ബാ​ന് കോ​ഴി​ക്കോ​ട് ജി​ല്ലാ കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
റാ​ഷി​ദ് സ​ബാ​ന് കോ​ഴി​ക്കോ​ട് ജി​ല്ലാ കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ഒ​രു​ക്കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ

റാ​ഷി​ദ് സ​ബാ​ൻ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: കൊ​ടു​വ​ള്ളി മ​ണ്ഡ​ലം മു​ൻ എം.​എ​സ്.​എ​ഫ് പ്ര​സി​ഡ​ൻ​റും യു​വ എ​ഴു​ത്തു​കാ​ര​നു​മാ​യ റാ​ഷി​ദ് സ​ബാ​ന് റി​യാ​ദ് കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

മു​സ്​​ലിം സ​മു​ദാ​യ​ത്തി​െൻറ സാം​സ്കാ​രി​ക അ​സ്തി​ത്വ​ത്തെ ത​ക​ർ​ക്കാ​ൻ അ​ധി​നി​വേ​ശ കാ​ല​ത്ത് ബ്രി​ട്ടീ​ഷു​കാ​രും പോ​ർ​ച്ചു​ഗീ​സു​കാ​രും ശ്ര​മി​ച്ച​ത് സാം​സ്കാ​രി​ക ചി​ഹ്ന​ങ്ങ​ളെ ത​ച്ചു​ട​ച്ചും എ​ഴു​ത്തു​ക​ളി​ലൂ​ടെ​യു​മാ​യി​രു​ന്നെ​ങ്കി​ൽ, പു​തി​യ ഫാ​ഷി​സ്​​റ്റ്​ കാ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ളെ​യും തി​ര​ക്ക​ഥ​ക​ളെ​യും വാ​ട​ക​ക്കെ​ടു​ത്താ​ണ് സ​മു​ദാ​യ​ത്തെ അ​രി​കു​വ​ൽ​ക്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് സു​ഹൈ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി സ​ത്താ​ർ താ​മ​ര​ത്ത്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശാ​ഫി തു​വ്വൂ​ർ, സെ​ക്ര​ട്ട​റി ശ​മീ​ർ പ​റ​മ്പ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ഫ​ർ സാ​ദി​ഖ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റാ​ഷി​ദ് ദ​യ ന​ന്ദി​യും പ​റ​ഞ്ഞു.​ജി​ല്ല കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ റ​ഷീ​ദ് പ​ടി​യ​ങ്ങ​ൽ, ഫൈ​സ​ൽ പൂ​നൂ​ർ, ഫൈ​സ​ൽ വ​ട​ക​ര, ഗ​ഫൂ​ർ എ​സ്റ്റേ​റ്റ്മു​ക്ക്, ഖാ​ദ​ർ കാ​ര​ന്തൂ​ർ, എ​ൻ.​കെ. മു​ഹ​മ്മ​ദ്, മു​ജീ​ബ് മൂ​ത്താ​ട്ട്, നാ​സ​ർ കൊ​ടി​യ​ത്തൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newskmccgulfawardkozhikode district
News Summary - Rashid Saban received the Kozhikode District KMCC award
Next Story