Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​സീം പ്ര​വാ​സി സം​ഘം...

ഖ​സീം പ്ര​വാ​സി സം​ഘം എ​സ്.​എ​സ് യൂ​നി​റ്റ് സ​മ്മേ​ള​നം സ​മാ​പി​ച്ചു

text_fields
bookmark_border
ഖ​സീം പ്ര​വാ​സി സം​ഘം എ​സ്.​എ​സ് യൂ​നി​റ്റ് സ​മ്മേ​ള​നം സ​മാ​പി​ച്ചു
cancel
camera_alt

ഖ​സീം പ്ര​വാ​സി സം​ഘം എ​സ്.​എ​സ് യൂ​നി​റ്റ് സ​മ്മേ​ള​നം ദി​നേ​ശ് മ​ണ്ണാ​ർ​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബു​റൈ​ദ: ഖ​സീം പ്ര​വാ​സി സം​ഘം ഒ​ൻ​പ​താം കേ​ന്ദ്ര​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള എ​സ്.​എ​സ് യൂ​നി​റ്റ് സ​മ്മേ​ള​നം സ​മാ​പി​ച്ചു. ഇ.​എ​ൻ മോ​ഹ​ൻ​ദാ​സ് ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗം ദി​നേ​ശ് മ​ണ്ണാ​ർ​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ൽ​ഫി​ക്ക​ർ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ത​ഫ തേ​ല​ക്കാ​ട് പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ടും കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി ക​ണി​യാ​പു​രം സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

എ​ബി അ​ല​ക്സ് (പ്ര​സി.), സു​ജി​ത്ത് ത​ങ്ക​രാ​ജ​ൻ (സെ​ക്ര.), മു​ര​ളീ​ധ​ര​ൻ (ട്ര​ഷ.)

കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ജി​തേ​ഷ് പ​ട്ടു​വം, മു​ത്തു കോ​ഴി​ക്കോ​ട്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം പ്ര​മോ​ദ് കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ബി കൊ​ട്ടാ​ര​ക്ക​ര ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ശി​ഹാ​ബ് പെ​രി​ന്ത​ൽ​മ​ണ്ണ അ​നു​ശോ​ച​ന പ്ര​മേ​യ​വും സ​ജേ​ഷ് പാ​ച്ചീ​രി മ​ഠ​ത്തി​ൽ, സു​രേ​ഷ് ബാ​ബു മാ​ന്ത​വാ​ടി എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മേ​യ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സു​ജി​ത്ത് ത​ങ്ക​രാ​ജ​ൻ (സെ​ക്ര.), എ​ബി അ​ല​ക്സ് (പ്ര​സി.), മു​ര​ളീ​ധ​ര​ൻ (ട്ര​ഷ.), അ​നി​ൽ കി​ളി​മാ​നൂ​ർ (ജീ​വ​കാ​രു​ണ്യ ക​ൺ​വീ.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഹേ​മ​ന്ദ് ഇ​രി​ങ്ങാ​ല​ക്കു​ട സ്വാ​ഗ​ത​വും സു​ജി​ത്ത് ത​ങ്ക​രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiiconferencegulfQasim Pravasi Sanghamconcludes
News Summary - Qasim Pravasi Sangham SS Unit Conference concludes
Next Story