Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.​ഡി.​എ​ഫ്...

യു.​ഡി.​എ​ഫ് വി​ജ​യ​ത്തി​നാ​യി പൊ​ന്നാ​നി, ത​വ​നൂ​ർ പ്ര​വാ​സി സം​ഗ​മം

text_fields
bookmark_border
യു.​ഡി.​എ​ഫ് വി​ജ​യ​ത്തി​നാ​യി  പൊ​ന്നാ​നി, ത​വ​നൂ​ർ പ്ര​വാ​സി സം​ഗ​മം
cancel
camera_alt

പൊ​ന്നാ​നി, ത​വ​നൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ യു.​ഡി.​എ​ഫ് അ​നു​കൂ​ല പ്ര​വാ​സി​ക​ളു​ടെ സം​ഗ​മം

യാം​ബു/​പൊ​ന്നാ​നി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​ന്നാ​നി, ത​വ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വാ​സി​ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഒ.​ഐ.​സി.​സി നേ​താ​വ് മാ​മ​ദ് കെ. ​മു​ഹ​മ്മ​ദ് പൊ​ന്നാ​നി​യു​ടെ വ​സ​തി​യി​ൽ വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി എ.​ഐ.​സി.​സി നി​രീ​ക്ഷ​ക​നും ഡ​ൽ​ഹി പി.​സി.​സി വ​ർ​ക്കി​ങ്ങ് പ്ര​സി​ഡ​ൻ​റു​മാ​യ അ​ലി മെ​ഹ്ദി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

കോ​ൺ​ഗ്ര​സി​െൻറ ന​യ​നി​ല​പാ​ടു​ക​ൾ നാ​ടി​െൻറ ന​ന്മ​ക്കും അ​ഭി​വൃ​ദ്ധി​ക്കു​മു​ള്ള​താ​ണെ​ന്നും, കേ​ര​ള​ത്തി​ൽ യു.​ഡി.​എ​ഫി​െൻറ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രു​ടെ​യും കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ച​ട​ങ്ങി​ൽ മാ​മ​ദ് കെ. ​മു​ഹ​മ്മ​ദ് പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ചും അ​വ​യ്ക്കു​ള്ള പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു. സി.​കെ. മു​ഹ​മ്മ​ദ് ഹാ​ജി (ആ​ഫ്രി​ക്ക), ച​ന്ദ​ന മൂ​സ (ഖ​ത്ത​ർ), നൂ​റു​ദ്ദീ​ൻ കോ​യ (റി​യാ​ദ്) എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ടി.​കെ. ഇ​സ്മാ​ഈ​ൽ സ്വാ​ഗ​ത​വും കെ.​എം. അ​ബ്​​ദു​റ​ഹ്‌​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniUDF VictoryExpatriate Association
News Summary - Ponnani, Tavanur expatriate association for UDF victory
Next Story