Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജ​ലീ​ൽ മേ​ൽ​മു​റി​ക്ക്...

ജ​ലീ​ൽ മേ​ൽ​മു​റി​ക്ക് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ജ​ലീ​ൽ മേ​ൽ​മു​റി​ക്ക് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന അ​ബ്ദു​ൽ ജ​ലീ​ൽ മേ​ൽ​മു​റി​ക്ക് ന​ഹ്ദി മെ​ഡി​ക്ക​ൽ ക​മ്പ​നി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ

യാ​ത്ര​യ​യ​പ്പ്

ജി​ദ്ദ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന അ​ബ്ദു​ൽ ജ​ലീ​ൽ മേ​ൽ​മു​റി​ക്ക് ന​ഹ്ദി മെ​ഡി​ക്ക​ൽ ക​മ്പ​നി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​എം. അ​ലി കാ​ള​ങ്ങാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​നീ​ഫ ഓ​മാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജ​ഹാ​ൻ വേ​ങ്ങ​ര, ഉ​ബൈ​ദ് മ​മ്പാ​ട്, ഹു​സൈ​ൻ കൊ​ണ്ടോ​ട്ടി, അ​മീ​ൻ കൊ​ട്ട​പ്പു​റം, അ​ലി പാ​ണ്ടി​ക്കാ​ട് സം​സാ​രി​ച്ചു.

പ്ര​വാ​സ ജീ​വി​ത​ത്തി​ന് സ​മ​യ​പ​രി​ധി ഇ​ല്ലെ​ങ്കി​ലും അ​നി​വാ​ര്യ ഘ​ട്ട​ത്തി​ൽ എ​ല്ലാ​വ​രും തി​രി​ച്ചു പോ​കേ​ണ്ട​വ​രാ​ണെ​ന്ന് യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി പ​റ​ഞ്ഞ് അ​ബ്ദു​ൽ ജ​ലീ​ൽ ഓ​ർ​മ്മി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​നു​ള്ള ഉ​പ​ഹാ​രം ഹ​നീ​ഫ ഓ​മാ​നൂ​ർ കൈ​മാ​റി. എ.​പി അ​ൻ​വ​ർ വ​ണ്ടൂ​ർ സ്വാ​ഗ​ത​വും ജ​സ്മ​ൽ ചാ​ത്ത​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamgulfnewsSaudi Arabia
News Summary - Pilgrimage to Jalil Melmur
Next Story