Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക​യി​ലും...

മ​ക്ക​യി​ലും മ​ദീ​ന​യി​ലു​മെ​ത്തു​ന്ന​വ​ർ മാ​സ്​​ക്​ ധ​രി​ക്ക​ണം

text_fields
bookmark_border
മ​ക്ക​യി​ലും മ​ദീ​ന​യി​ലു​മെ​ത്തു​ന്ന​വ​ർ മാ​സ്​​ക്​ ധ​രി​ക്ക​ണം
cancel

ജി​ദ്ദ: മ​ക്ക, മ​ദീ​ന ഹ​റ​മു​ക​ളി​​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന്​ പൊ​തു​സു​ര​ക്ഷ വ​കു​പ്പ്. രോ​ഗം പ​ക​രാ​തി​രി​ക്കാ​നും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും മാ​സ്​​ക്​ ഏ​റ്റ​വും മി​ക​ച്ച ക​വ​ച​മാ​ണെ​ന്ന്​ ‘എ​ക്​​സ്​’ അ​ക്കൗ​ണ്ടി​ൽ പൊ​തു​സു​ര​ക്ഷ വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി.

മ​ക്ക​യി​ലെ​യും മ​ദീ​ന​യി​ലെ​യും ഹ​റ​മു​ക​ളി​ലും അ​വ​യു​ടെ മു​റ്റ​ങ്ങ​ളി​ലും മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് സ്വ​യ​വും മ​റ്റു​ള്ള​വ​ർ​ക്കും രോ​ഗ​ങ്ങ​ൾ പ​ക​രു​ന്ന​തി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahMaskMadinah
News Summary - People coming to Makkah and Madinah must wear masks
Next Story