Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ഐ.സി.സി ഖമീസ് മുഷൈത്ത് ടൗൺ കമ്മിറ്റിക്ക് പുതിയ നേതൃത്വം

text_fields
bookmark_border
ഒ.ഐ.സി.സി ഖമീസ് മുഷൈത്ത് ടൗൺ കമ്മിറ്റിക്ക് പുതിയ നേതൃത്വം
cancel

ഖമീസ് മുഷൈത്ത്: ഒ.ഐ.സി.സി ഖമീസ് മുഷൈത്ത് ടൗൺ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മേഖല പ്രസിഡന്റ് അഷ്‌റഫ് കുറ്റിച്ചൽ പരിപാടി ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖല ജനറൽ സെക്രട്ടറി മനാഫ് പരപ്പിൽ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രകാശൻ നാദപുരം മുഖ്യപ്രഭാഷണം നടത്തി. ടൗൺ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു.

താരിഷ് ആലംകോട് പ്രസിഡന്റും സന്തോഷ് ജോസഫ് ജനറൽ സെക്രെട്ടറിയും ബാബു ഷമീം ട്രഷററും മനോജ് ജസീറ, രാധാകൃഷ്ണൻ കോഴിക്കോട് എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും ഹാഷിഖ്, രതീഷ് ജസീറ എന്നിവരെ സെക്രട്ടറിമാരായും തെ രഞ്ഞെടുത്തു. ഫാരിസ് കോട്ടക്കൽ സ്വാഗതവും റോയ് മൂത്തേടം നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Khamis Mushayt Town Committee Elected
Next Story