Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.ഐ.സി.സി മക്കയിൽ...

ഒ.ഐ.സി.സി മക്കയിൽ ദേശീയദിനം ആഘോഷിച്ചു

text_fields
bookmark_border
ഒ.ഐ.സി.സി മക്കയിൽ ദേശീയദിനം ആഘോഷിച്ചു
cancel

മ​ക്ക: സൗ​ദി അ​റേ​ബ്യ​യു​ടെ 93ാമ​ത് ദേ​ശീ​യ​ദി​നം ഒ.​ഐ.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. സൈ​റ മ​റി​യം, ഷി​ഫ ശാം, ​റി​ഫ നൗ​ഷാ​ദ്, ഹു​സ ഖ​ദീ​ജ എ​ന്നി​വ​ർ സൗ​ദി ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു. ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. നി​സാം കാ​യം​കു​ളം, ഹ​ബീ​ബ് കോ​ഴി​ക്കോ​ട്, നൗ​ഫ​ൽ ക​രു​നാ​ഗ​പ്പ​ള്ളി, നി​സാ​ർ ചോ​ല​യി​ൽ, ശം​നാ​സ് അ​ടി​വാ​ട്, നൗ​ഷാ​ദ് ക​ണ്ണൂ​ർ, സ​ലാം അ​ടി​വാ​ട്, നി​സ നി​സാം, ശ​ബാ​ന ഷാ​നി​യാ​സ്, ശം​ല ഷം​നാ​സ്, ഹ​സീ​ന ഷാ, ​ഇ​ർ​ഫാ​ന, ഫെ​മി ഷാം, ​ശീ​മ മ​സ്താ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് ഷാ ​കൊ​ല്ലം സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayOICCMakkah
News Summary - OICC celebrated National Day in Makkah
Next Story