Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ മ​ക്ക...

ന​വോ​ദ​യ മ​ക്ക കാ​ക്കി​യ യൂ​നി​റ്റ് സ​മ്മേ​ള​നം

text_fields
bookmark_border
ന​വോ​ദ​യ മ​ക്ക കാ​ക്കി​യ യൂ​നി​റ്റ് സ​മ്മേ​ള​നം കേ​ന്ദ്ര ആ​രോ​ഗ്യ ക​മ്മി​റ്റി അം​ഗം ആ​ലി​യ എ​മി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

ന​വോ​ദ​യ മ​ക്ക കാ​ക്കി​യ യൂ​നി​റ്റ് സ​മ്മേ​ള​നം കേ​ന്ദ്ര ആ​രോ​ഗ്യ ക​മ്മി​റ്റി അം​ഗം ആ​ലി​യ എ​മി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ന​വോ​ദ​യ മ​ക്ക ഏ​രി​യ​ക്ക് കീ​ഴി​ൽ കാ​ക്കി​യ യൂ​നി​റ്റ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

ഏ​ഷ്യ​ൻ പോ​ളി​ക്ലി​നി​ക്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (മ​ൻ​സൂ​ർ ന​ഗ​ർ) ന​ട​ന്ന സ​മ്മേ​ള​നം ന​വോ​ദ​യ ആ​രോ​ഗ്യ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ ആ​ലി​യ എ​മി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജീ​ർ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഫീ​ഖ് പു​ലാ​മ​ന്തോ​ൾ, നി​ഷാ​ദ് മേ​ലാ​റ്റൂ​ർ എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

നൈ​സ​ൽ പ​ത്ത​നം​തി​ട്ട സം​ഘ​ട​ന റി​പ്പോ​ർ​ട്ടും മു​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ പു​തി​യ പാ​ന​ലും അ​വ​ത​രി​പ്പി​ച്ചു.

ശി​ഹാ​ബു​ദ്ദീ​ൻ എ​ണ്ണ​പ്പാ​ടം, ബു​ഷാ​ർ ചെ​ങ്ങ​മ​നാ​ട്, സാ​ലി വാ​ണി​യ​മ്പ​ലം, ഫി​റോ​സ് പ​ത്ത​നം​തി​ട്ട എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. 15 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ൽ നി​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. റി​യാ​സ് വ​ള്ളു​വ​മ്പ്രം സ്വാ​ഗ​ത​വും ഷാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: നി​ഷാ​ദ് മേ​ലാ​റ്റൂ​ർ (പ്ര​സി.), ഇ​ർ​ഷാ​ദ് ഒ​റ്റ​പ്പാ​ലം (ജ​ന. സെ​ക്ര), ഷാ​ഫി വ​യ​നാ​ട് (ട്ര​ഷ), ജു​റൈ​ജ് മ​മ്പാ​ട് (ക​ൺ. ജീ​വ​കാ​രു​ണ്യം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahnavodayaUnit ConferenceKakia
News Summary - Navodaya Makkah Kakia Unit Conference
Next Story