Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​വ​ണി ബാ​ല​കൃ​ഷ്ണ​ന്...

ആ​വ​ണി ബാ​ല​കൃ​ഷ്ണ​ന് ന​വോ​ദ​യ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
ആ​വ​ണി ബാ​ല​കൃ​ഷ്ണ​ന് ന​വോ​ദ​യ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

ആ​വ​ണി ബാ​ല​കൃ​ഷ്ണ​ന് ജി​ദ്ദ ന​വോ​ദ​യ മ​ക്ക ഈ​സ്റ്റ് ഏ​രി​യ ന​വ​രി​യ യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

മ​ക്ക: ജി​ദ്ദ ന​വോ​ദ​യ മ​ക്ക ഈ​സ്റ്റ് ഏ​രി​യ ന​വ​രി​യ യൂ​നി​റ്റ് അം​ഗ​വും 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മ​ക്ക​യി​ലെ ഹി​റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​ങ് സൂ​പ്പ​ർ​വൈ​സ​റു​മാ​യ ആ​വ​ണി ബാ​ല​കൃ​ഷ്ണ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ന​വ​രി​യ യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​ർ ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​വേ​ദി ഏ​രി​യ ട്ര​ഷ​റ​ർ ഫ്രാ​ൻ​സി​സ് ച​വ​റ ഉ​പ​ഹാ​രം കൈ​മാ​റി. ഏ​രി​യ ര​ക്ഷാ​ധി​കാ​രി ശി​ഹാ​ബു​ദ്ദീ​ൻ കോ​ഴി​ക്കോ​ട്, മ​ക്ക ഈ​സ്റ്റ് ഏ​രി​യ സെ​ക്ര​ട്ട​റി ബ​ഷീ​ർ നി​ല​മ്പൂ​ർ, ഏ​രി​യ പ്ര​സി​ഡ​ൻ​റ് റ​ഷീ​ദ് ഒ​ല​വ​ക്കോ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ചി​ത്ര ച​ങ്ങ​നാ​ശ്ശേ​രി, ബി​ൻ​സി ആ​ല​പ്പു​ഴ, മു​ത്തു​മോ​ൾ ആ​ല​പ്പു​ഴ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ ഷാ​ഹി​ദ അ​ബ്ദു​ൽ ജ​ലീ​ൽ സ്വാ​ഗ​ത​വും നാ​സ​ർ പ​ട്ടാ​മ്പി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkah
News Summary - Navodaya farewell party to avani Balakrishnan
Next Story