Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സം...

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച എം.​പി. അ​ഷ്‌​റ​ഫി​ന്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച എം.​പി. അ​ഷ്‌​റ​ഫി​ന്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന എം.​പി. അ​ഷ്‌​റ​ഫി​ന്​ കേ​ളി ഉ​മ്മു​ൽ​ഹ​മാം ഏ​രി​യ യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ

സെ​ക്ര​ട്ട​റി നൗ​ഫ​ൽ സി​ദ്ദി​ഖ് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

റി​യാ​ദ്: 34 വ​ർ​ഷ​ത്തെ ദീ​ർ​ഘ​കാ​ല പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ഉ​മ്മു​ൽ​ഹ​മാം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും അ​ഖീ​ഖ് യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റു​മാ​യ എം.​പി. അ​ഷ്‌​റ​ഫി​ന്​ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.​സ്വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ബി​ജു ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ എം.​പി. അ​ഷ്‌​റ​ഫ് റി​യാ​ദി​ൽ സ്വ​കാ​ര്യ പ്ര​സ്സി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.​ ച​ട​ങ്ങി​ൽ ഉ​മ്മു​ൽ​ഹ​മാം ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി പി.​പി. ഷാ​ജു, ഏ​രി​യ ട്ര​ഷ​റ​ർ പി. ​സു​രേ​ഷ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ച​ന്ദ്രു ചൂ​ഡ​ൻ, അ​ബ്​​ദു​ൽ ക​ലാം, ക​രീം അ​മ്പ​ല​പ്പാ​റ, മ​ൻ​സൂ​ർ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ.​കെ. ജ​യ​ൻ, അ​ബ്​​ദ​ു​സ​ലാം, ന​സീ​ർ, ഒ. ​അ​നി​ൽ, അ​ക്ബ​ർ അ​ലി എ​ന്നി​വ​രും വി​വി​ധ യൂ​നി​റ്റു​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.​ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി നൗ​ഫ​ൽ സി​ദ്ദി​ഖ് സ​മ്മാ​നി​ച്ചു. എം.​പി. അ​ഷ്‌​റ​ഫ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimageFarewellsaudiigulf
News Summary - MP Ashraf, who ended his exile, was given a pilgrimage.
Next Story