Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക ഹറമിൽ...

മക്ക ഹറമിൽ അണുമുക്തമാക്കലിന്​ കൂടുതൽ ഉപകരണങ്ങൾ

text_fields
bookmark_border
മക്ക ഹറമിൽ അണുമുക്തമാക്കലിന്​ കൂടുതൽ ഉപകരണങ്ങൾ
cancel
camera_alt

മ​ക്ക ഹ​റ​മി​ൽ അ​ണു​മു​ക്ത​മാ​ക്ക​ലി​ന്​ പു​തു​താ​യി ഒ​രു​ക്കി​യ നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ൾ

ജി​ദ്ദ: മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ അ​ണു​മു​ക്ത​മാ​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി​ നൂ​ത​ന​മാ​യ 20 ഉ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടി ഏ​ർ​പ്പെ​ടു​ത്തി. ബ​യോ​കെ​യ​ർ റാ​ഡ്​ എ ​മോ​ഡ​ൽ എ​ന്ന പേ​രി​ലു​ള്ള ഉ​ന്ന​ത പ്ര​വ​ർ​ത്ത​ന ശേ​ഷി​യു​ള്ള ഉ​പ​ക​ര​ണ​മാ​ണ്​ ഇ​രു​ഹ​റം കാ​ര്യാ​ല​യം പു​തു​താ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്​. കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ സ്​​പ്രേ ചെ​യ്യാ​നും അ​ണു​വ്യാ​പ​നം ത​ട​യാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണി​ത്.

ഉ​യ​ർ​ന്ന വേ​ഗ​ത​യി​ൽ ഒ​രേ​സ​മ​യം അ​ന്ത​രീ​ക്ഷ​വും ത​റ​യും അ​ണു​മു​ക്ത​മാ​ക്കാ​ൻ സാ​ധി​ക്കും. ഇ​ങ്ങ​നെ സ്​​പ്രേ ചെ​യ്യു​ന്ന അ​ണു​നാ​ശി​നി​യു​ടെ ക​ണി​ക​ക​ൾ ര​ണ്ടു മ​ണി​ക്കൂ​റോ​ളം വാ​യു​വി​ൽ ത​ങ്ങി​നി​ൽ​ക്കും. വ​ര​ണ്ട നി​രാ​വി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ത​റ​ക​ളി​ൽ എ​ന്തെ​ങ്കി​ലും അ​ട​യാ​ള​മോ തീ​ർ​ഥാ​ട​ക​ർ​ക്ക് പ്ര​യാ​സ​മോ ഉ​ണ്ടാ​ക്കി​ല്ല. ച​ക്ര​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച​തി​നാ​ൽ ആ​വ​ശ്യാ​നു​സാ​ര​ണം എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും മാ​റ്റി സ്ഥാ​പി​ക്കാ​നാ​കും. വി​ഷ​ൻ 2030ന്​ ​അ​നു​സൃ​ത​മാ​യി ഇ​രു​ഹ​റ​മു​ക​ളി​ലും സു​ര​ക്ഷി​ത​വും കാ​ര്യ​ക്ഷ​മ​മാ​യ​തും നൂ​ത​ന​വു​മാ​യ സാ​േ​ങ്ക​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​​പ​യോ​ഗി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്ര​യും ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധി​ക്കാ​ൻ നേ​ര​ത്തേ ഇ​രു​ഹ​റ​മു​ക​ളി​ലും നൂ​ത​ന​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkahharam
Next Story