Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി സൗദിയിലെ...

മലയാളി സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

text_fields
bookmark_border
മലയാളി സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
cancel
camera_alt

സിബി

അറാർ: മലയാളി​െയ സൗദി വടക്കൻ പ്രവിശ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി കൊല്ലായിക്കൽ ഭാസ്കര​െൻറ മകൻ സിബി (55) ആണ് മരിച്ചത്.

അറാറിനും ഹഫർ അൽ ബാതിനും ഇടയിലുള്ള റഫ പട്ടണത്തിലെ താമസസ്ഥലത്തെ മുറിക്കുള്ളിലാണ്​ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്​. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം റഫയിലെ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മരണവുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. സ്മിതയാണ് ഭാര്യ. വിസ്മയ, അർജുൻ എന്നിവർ മക്കളും ജിതൻ മരുമകനുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadmalayaliararSaudi Arabia
News Summary - Malayali found dead at residence in Al Khobar
Next Story