Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക ഒ.​ഐ.​സി.​സി...

മ​ക്ക ഒ.​ഐ.​സി.​സി ഹ​ജ്ജ് സെ​ൽ രൂ​പ​വ​ത്‌​ക​രി​ച്ചു

text_fields
bookmark_border
മ​ക്ക ഒ.​ഐ.​സി.​സി ഹ​ജ്ജ് സെ​ൽ രൂ​പ​വ​ത്‌​ക​രി​ച്ചു
cancel
camera_alt

സാ​ക്കി​ർ കൊ​ടു​വ​ള്ളി (ചെ​യ​ർ.), നൗ​ഷാ​ദ് പെ​രു​ന്ത​ല്ലൂ​ർ (ക​ൺ.) ജി​ബി​ൻ സ​മ​ദ് കൊ​ച്ചി (ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ)

മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് വ​ള​ന്റി​യ​ർ സേ​വ​നം ന​ൽ​കു​ന്ന​തി​ന് മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ മ​ക്ക ഒ.​ഐ.​സി.​സി ഈ ​വ​ർ​ഷ​വും ഹ​ജ്ജ് സെ​ൽ രൂ​പ​വ​ത്ക​രി​ക്കു​ക​യും വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. ഹാ​ജി​മാ​ർ മ​ക്ക​യി​ൽ വ​രു​ന്ന ദി​വ​സം മു​ത​ൽ അ​വ​സാ​ന ഹാ​ജി​യും മ​ക്ക​യി​ൽ​നി​ന്ന് മ​ട​ങ്ങു​ന്ന​തു​വ​രെ​യും വ​ള​ന്റി​യ​ർ​മാ​ർ സ​ജീ​വ​മാ​യി മ​ക്ക​യി​ൽ ഉ​ണ്ടാ​വു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്റ് ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ചു​ന​ക്ക​ര എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ൾ: സാ​ക്കി​ർ കൊ​ടു​വ​ള്ളി (ചെ​യ​ർ.), നൗ​ഷാ​ദ് പെ​രു​ന്ത​ല്ലൂ​ർ (ക​ൺ.), ജി​ബി​ൻ സ​മ​ദ് കൊ​ച്ചി (ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ), ഹ​ബീ​ബ് കോ​ഴി​ക്കോ​ട്, മ​നാ​ഫ് ച​ട​യ​മം​ഗ​ലം, മു​ബ​ഷി​ർ അ​രീ​ക്കോ​ട്, നി​യാ​സ് വ​യ​നാ​ട്, നി​സ നി​സാം, ഷം​ല ഷം​നാ​സ് (കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ), ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട്, ഷാ​ജി ചു​ന​ക്ക​ര, റ​ഷീ​ദ് ബി​ൻ​സാ​ഗ​ർ, നി​സാം കാ​യം​കു​ളം, ഹു​സൈ​ൻ ക​ല്ല​റ, സ​ലീം ക​ണ്ണ​നാ​ക്കു​ഴി, നൗ​ഷാ​ദ് തൊ​ടു​പു​ഴ (ഒ.​ഐ.​സി.​സി മ​ക്ക ഹ​ജ്ജ് സെ​ൽ ഗ​വേ​ണി​ങ് ബോ​ഡി അം​ഗ​ങ്ങ​ൾ), ഷെ​ബീ​ർ കൊ​ടു​വ​ള്ളി, ഷം​നാ​സ് മീ​രാ​ൻ കോ​ത​മം​ഗ​ലം, ഷം​സ്‌ ഭാ​യി വ​ർ​ക്ക്‌​ഷോ​പ്, മു​ജീ​ബ് കി​ഴി​ശ്ശേ​രി, നൈ​സാം തോ​പ്പി​ൽ, നൗ​ഷാ​ദ് എ​ട​ക്ക​ര, റ​ഫീ​ഖ് വ​ര​ന്ത​ര​പ്പി​ള്ളി (ഫു​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ), റ​ഷീ​ദ് ബി​ൻ​സാ​ഗ​ർ, നൗ​ഷാ​ദ് തൊ​ടു​പു​ഴ (ഫി​നാ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ), അ​ബ്ദു​ൽ ക​രീം വ​ര​ന്ത​ര​പ്പി​ള്ളി, മു​ബ​ഷി​ർ അ​രീ​ക്കോ​ട്, സു​ഹൈ​ൽ മേ​ൽ​മു​റി, മു​ഹ്സി​ൻ മ​ല​പ്പു​റം (ഹ​റം ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ), നി​സാം കാ​യം​കു​ളം, മു​ഹ​മ്മ​ദ്‌ ഷാ ​കൊ​ല്ലം (മെ​ഡി​ക്ക​ൽ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ), ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട്, നി​യാ​സ് വ​യ​നാ​ട്, അ​ബ്ദു​ൽ സ​ലാം അ​ടി​വാ​ട് (മീ​ഡി​യ വി​ങ് അം​ഗ​ങ്ങ​ൾ), രി​ഹാ​ബ് റ​യീ​ഫ്, അ​നീ​ഷ നി​സാ​മു​ദ്ദീ​ൻ, നി​ജി​മോ​ൾ ഹാ​ലു​ദ്ദീ​ൻ, ജെ​സ്സി ഫി​റോ​സ് (വ​നി​ത വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ), റ​യീ​ഫ് ക​ണ്ണൂ​ർ, രി​ഹാ​ബ് റ​യീ​ഫ് (ഹാ​ജി വെ​ൽ​ഫ​യ​ർ വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCMakkahHajj Cell
News Summary - Makkah OICC formed Hajj Cell
Next Story