Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉപഭോക്താൾക്ക് മുഴുവൻ...

ഉപഭോക്താൾക്ക് മുഴുവൻ സമയ സേവനവുമായി ലുലു എക്സ്ചേഞ്ച്

text_fields
bookmark_border
ഉപഭോക്താൾക്ക് മുഴുവൻ സമയ സേവനവുമായി ലുലു എക്സ്ചേഞ്ച്
cancel

മ​നാ​മ: ലു​ലു എ​ക്സ്ചേ​ഞ്ച് സെൻറ​ർ വി​ശിഷ്ട്ട ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി റി​ലേ​ഷ​ൻ​ഷി​പ് മാ​നേ​ജ്മെൻറ് പ്രോ​​ഗ്രാം അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​തി​നാ​യി പ്ര​ത്യേ​കം റി​ലേ​ഷ​ൻ​ഷി​പ് മാ​നേ​ജ​റെ ത​ന്നെ നി​യ​മി​ച്ചി​ട്ടു​ണ്ട്.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​നും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നും സാ​ധി​ക്കും. മു​ഴു​വ​ൻ സ​മ​യം (24*7) സേ​വ​നം ഇ​തി​ലൂ​​ടെ ല​ഭ്യ​മാ​കും.

ഉ​പ​ഭോ​ക്തൃ ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ദൃ​ഢ​പ്പെ​ടു​ത്തു​ന്ന​തി​ന് ക​മ്പ​നി എ​പ്പോ​ഴും സ​ന്ന​ദ്ധ​മാ​ണെ​ന്ന് ലു​ലു എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ എ​ഡി​സ​ൺ ഫെ​ർ​ണാ​ണ്ട​സ് പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും റി​ലേ​ഷ​ൻ​ഷി​പ് മാ​നേ​ജ​റു​ടെ പ്ര​യോ​ജ​ന​ങ്ങ​ൾ നേ​ടു​ന്ന​തി​നും ബൈ​ജു ദാ​മോ​ദ​ര​നു​മാ​യി | +973 66396014 | ബ​ന്ധ​പ്പെ​ടാം. baiju.damodaran@bh.luluexchange.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu exchange
News Summary - Lulu Exchange with full time service to customers
Next Story