Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജീ​വി​തം...

ജീ​വി​തം പാ​ടി​ത്തു​ട​ങ്ങ​ട്ടെ

text_fields
bookmark_border
ജീ​വി​തം പാ​ടി​ത്തു​ട​ങ്ങ​ട്ടെ
cancel
camera_alt

സു​നീ​ർ അ​ലി അ​രി​പ്ര, റി​യാ​ദ്

ഇ​നി​യു​മി​നി​യും ഒ​രു​പാ​ട്

നേ​രം, കാ​റ്റി​െൻറ

വി​ര​ലു​ക​ളി​ൽ നി​ന്നു

വീ​ണു​പെ​യ്യു​ന്ന

സം​ഗീ​തം കേ​ൾ​ക്കാം..

ഇ​നി​യു​മി​നി​യും ഒ​രു​പാ​ട്

നേ​രം,

ന​ക്ഷ​ത്ര​ങ്ങ​ളു​ടെ

നെ​ഞ്ചി​ൽ തെ​ളി​യും

സ്വ​പ്ന​ങ്ങ​ൾ എ​ണ്ണി​ക്കൊ​ണ്ടി​രി​ക്കാം..

ഇ​നി​യു​മി​നി​യും ഒ​രു​പാ​ട് നേ​രം,

കാ​ലം മ​റ​ക്കാ​ൻ ശ്ര​മി​ച്ച ക​ഥ​ക​ൾ

ഹൃ​ദ​യ​ത്തി​ൽ വീ​ണ്ടും എ​ഴു​താം..

ഇ​നി​യു​മി​നി​യും ഒ​രു​പാ​ട് നേ​രം,

പ്ര​ണ​യ​ത്തി​െൻറ ക​ണ്ണു​ക​ളി​ൽ വി​രി​യും

പൂ​ക്ക​ൾ പോ​ലെ ചി​രി​ച്ചു നി​ൽ​ക്കാം..

ഇ​നി​യു​മി​നി​യും ഒ​രു​പാ​ട് നേ​രം,

അ​വ​സാ​ന​മി​ല്ലാ​ത്ത പ്ര​തീ​ക്ഷ​യാ​യി

ജീ​വി​തം ത​ന്നെ പാ​ടി​ത്തു​ട​ങ്ങ​ട്ടെ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiipoemgulf
News Summary - Let life sing.
Next Story