Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദ​മ്മാ​മി​ൽ ‘ക​ലം’ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

text_fields
bookmark_border
ദ​മ്മാ​മി​ൽ ‘ക​ലം’ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
cancel
camera_alt

പെ​ൻ​ക​ലം ബു​ക്ക്‌ ക​മ്പ​നി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പ്ര​ഥ​മ പു​സ്ത​ക​മാ​യ മ​ധു​പാ​ലി​െൻറ ‘അ​വ​രും ഞാ​നും ത​മ്മി​ൽ’ ക​വ​ർ പ്ര​കാ​ശ​നം ജോ​ളി ലോ​ന​പ്പ​ൻ, ഹ​മീ​ദ്, ഡോ. ​ര​ശ്മി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

ദ​മ്മാം: പെ​ൻ ക​ലം ബു​ക്ക് പ​ബ്ലി​ഷി​ങ് ക​മ്പ​നി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദ​മ്മാ​മി​ൽ തു​ട​ക്ക​മാ​യി. എ​ഴു​ത്തു​കാ​ര​നും സി​നി​മാ നി​ർ​മാ​താ​വു​മാ​യ മ​ൻ​സൂ​ർ പ​ള്ളൂ​ർ പ്ര​ഖ്യാ​പ​ന​ച്ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്പ​നി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം നാ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ശ​സ്​​ത ന​ട​ൻ മ​മ്മൂ​ട്ടി നി​ർ​വ​ഹി​ച്ചി​രു​ന്നു. പെ​ൻ ക​ലം ബു​ക്ക് ക​മ്പ​നി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പ്ര​ഥ​മ പു​സ്ത​ക​മാ​യ മ​ധു​പാ​ലി​െൻറ ‘അ​വ​രും ഞാ​നും ത​മ്മി​ൽ’ എ​ന്ന കൃ​തി​യു​ടെ ക​വ​ർ പ്ര​കാ​ശ​നം സി​നി​മാ നി​ർ​മാ​താ​വും വ്യ​വ​സാ​യി​യു​മാ​യ ജോ​ളി ലോ​ന​പ്പ​ൻ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി മു​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ്, ഡോ. ​ര​ശ്മി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

വി.​കെ. ശ്രീ​രാ​മ​െൻറ ‘ഉ​ത്ത​ര​ത്തി​ൽ മ​റ​ന്നു വെ​ച്ച​ത്’ എ​ന്ന പു​സ്ത​ക​ത്തി​െൻറ ക​വ​ർ പ്ര​കാ​ശ​നം ദാ​ർ അ​സ് സി​ഹാ മെ​ഡി​ക്ക​ൽ സെൻറ​ർ ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ സു​ധീ​ർ, അ​ൽ​മു​ന സ്കൂ​ൾ മാ​നേ​ജ​ർ കാ​ദ​ർ, സോ​ഫി​യ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ഇ​ക്ബാ​ൽ വെ​ളി​യം​കോ​ടി​െൻറ പ്ര​ഥ​മ ക​വി​താ​സ​മാ​ഹാ​ര​മാ​യ ‘ഹു​ക്ക വ​ലി​ക്കു​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ’ എ​ന്ന പു​സ്ത​ക​ത്തി​െൻറ ക​വ​ർ റി​ലീ​സ് ബ​ദ​ർ അ​ൽ റ​ബി മെ​ഡി​ക്ക​ൽ സെൻറ​ർ ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ബി​ജു ക​ല്ലു​മ​ല​യും അ​ഷ്‌​റ​ഫ് നൈ​ത​ല്ലൂ​രും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ശ്രീ​ജി​ത്ത് രാ​മ​കൃ​ഷ്ണ​െൻറ പ്ര​ഥ​മ നോ​വ​ലാ​യ ഛായാ​രൂ​പി​ണി​യു​ടെ ക​വ​ർ പ്ര​കാ​ശ​നം എ​ഴു​ത്തു​കാ​ര​ൻ മു​ഹ​മ്മ​ദ് ന​ജാ​ത്തി, അ​ൽ​മു​ന സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നൗ​ഫ​ൽ, എ​ഴു​ത്തു​കാ​ര​നാ​യ സ​ഈ​ദ് ഹ​മ​ദാ​നി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

മാ​ത്തു​കു​ട്ടി പ​ള്ളി​പ്പാ​ട്, ബൈ​ജു കു​ട്ട​നാ​ട്, ര​ജ​നി പ്ര​ദീ​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദേ​വി​ക ക​ലാ​ക്ഷേ​ത്ര​യി​ലെ കു​ട്ടി​ക​ളു​ടെ നൃ​ത്ത​പ​രി​പാ​ടി​ക​ൾ​ക്ക് സൗ​മ്യ ടീ​ച്ച​ർ, വി​നോ​ദ്, രാ​ജേ​ഷ്, അ​നു രാ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കൃ​തി​മു​ഖ് സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ലെ ക​ലാ​കാ​രി അ​ദ്വി​ക നി​തി​െൻറ​യും ശ​ര​ൺ ക​ണ്ണ​െൻറ​യും സോ​ളോ പെ​ർ​ഫോ​മ​ൻ​സും അ​ര​ങ്ങേ​റി.

ബി​നു കു​ഞ്ഞ്, നി​ഖി​ൽ മു​ര​ളി, ഷാ​ജി ഇ​ബ്രാ​ഹിം, ഡോ. ​മ​നീ​ഷ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ഗാ​ന​വി​രു​ന്നൊ​രു​ക്കി. നൗ​ഷാ​ദ് ഇ​രി​ക്കൂ​ർ, അ​ഷ്‌​റ​ഫ് ആ​ള​ത്ത്, ജേ​ക്ക​ബ് ഉ​തു​പ്പ്, സ​ക്കീ​ർ പാ​പ്പി​നി​ശേ​രി, മു​ജീ​ബ് സി​ജി, മു​സ്ത​ഫ മു​ക്കൂ​ട്, ഷാ​ജ​ഹാ​ൻ, അ​ഖി​ൽ, ബി​ജു ദേ​വ​സ്സി, ഷ​മീ​ർ, നി​സ്സാം ചെ​ങ്ങാ​നി, ഷാ​ജു അ​ഞ്ചേ​രി, നൗ​ഷാ​ദ് ഏ​ഴ​ര, മു​ര​ളി ഏ​ട്ട​ൻ, അ​ഷ​റ​ഫ് വ​യ​നാ​ട്, മു​ഹ​മ്മ​ദ​ലി ഓ​ഷ്യാ​ന, വ​ലീ​ദ്, സ​രി​ത ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ​ജി​ത്ത് രാ​മ​കൃ​ഷ്ണ​ൻ ‘ക​ല’​ത്തി​െൻറ ആ​ശ​യ​ങ്ങ​ളും ഭാ​വി പ​രി​പാ​ടി​ക​ളും സ​ദ​സ്സു​മാ​യി പ​ങ്കു​വെ​ച്ചു. നാ​ഹി​ദ് സാ​ബ്രി അ​വ​താ​ര​ക​യാ​യി. ശ്രീ​ജി​ത്ത് രാ​മ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും അ​ഖി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Kalam' operation begins in Dammam
Next Story