Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ജോസഫി​െൻറ...

‘ജോസഫി​െൻറ എഴുത്തുലോകം’ സാഹിത്യ ചർച്ച നാളെ

text_fields
bookmark_border
‘ജോസഫി​െൻറ എഴുത്തുലോകം’ സാഹിത്യ ചർച്ച നാളെ
cancel

റിയാദ്: പ്രിയദർശിനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ സംഘടിപ്പിച്ചുവരുന്ന ‘എഴുത്തുകാരും പുസ്തകങ്ങളും’ എന്ന സാഹിത്യാസ്വാദന പരമ്പരയുടെ പുതിയ ലക്കം വ്യാഴാഴ്ച വൈകീട്ട് ഏഴിന്​ ബത്ഹയിലെ ഡി പാലസ് ഹോട്ടലിൽ നടക്കും. ‘ജോസഫി​െൻറ എഴുത്ത് ലോകം’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ത​െൻറ എഴുത്തുയാത്രയും സാഹിത്യാനുഭവങ്ങളും പങ്കുവെക്കും.

എട്ട്​ പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹത്തി​െൻറ കൃതികളെ ആസ്പദമാക്കിയുള്ള ചർച്ചകളും ഈ ചടങ്ങി​െൻറ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. റിയാദിലെ എഴുത്തുകാരും വായനക്കാരും പങ്കെടുക്കുന്ന, ഏറെ വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായ ഈ പരിപാടിയിലേക്ക് വായനയും എഴുത്തും ഇഷ്‌ടപ്പെടുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfLiterary DiscussionLiteature
News Summary - ‘Joseph’s World of Writing’ literary discussion tomorrow
Next Story