Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക ഹ​റ​മി​​ൽ...

മ​ക്ക ഹ​റ​മി​​ൽ കൂ​ടു​ത​ൽ സ്​​ഥ​ല​ങ്ങ​ൾ തു​റ​ന്നു​കൊ​ടു​ക്കാ​ൻ നി​ർ​ദേ​ശം

text_fields
bookmark_border
മ​ക്ക ഹ​റ​മി​​ൽ കൂ​ടു​ത​ൽ സ്​​ഥ​ല​ങ്ങ​ൾ തു​റ​ന്നു​കൊ​ടു​ക്കാ​ൻ നി​ർ​ദേ​ശം
cancel
camera_alt

മ​ക്ക ഹ​റ​മി​െൻറ കി​ങ്​ ഫ​ഹ​ദ്​ വി​ക​സ​ന ​കെ​ട്ടി​ട​ത്തി​ന്​ മു​ക​ൾ ഭാ​ഗ​ത്ത്​ ​ശു​ചീ​ക​ര​ണ ജോ​ലി​യി​ലേ​ർ​പ്പെ​ട്ട​വ​ർ

ജി​ദ്ദ: മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ കി​ങ്​ ഫ​ഹ​ദ്​ വി​ക​സ​ന ഭാ​ഗ​ത്തെ ഒ​ന്നാം നി​ല​യും മു​ക​ൾ ഭാ​ഗ​വും ന​മ​സ്​​കാ​ര​ത്തി​നു തു​റ​ന്നു കൊ​ടു​ക്കാ​ൻ ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ നി​ർ​ദേ​ശം ന​ൽ​കി.

എ​ല്ലാ മു​ൻ​ക​രു​ത​ൽ, പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. റ​മ​ദാ​നി​​ൽ ഹ​റ​മി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​ണ്​​ കി​ങ്​ ഫ​ഹ​ദ്​ വി​ക​സ​ന കെ​ട്ടി​ട ഭാ​ഗ​ത്തെ ഒ​ന്നാം നി​ല​യും മു​ക​ൾ ഭാ​ഗ​വും തു​റ​ന്നു കൊ​ടു​ക്കു​ന്ന​തെ​ന്ന്​ ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഹ​റ​മി​ൽ കൂ​ടു​ത​ൽ സ്​​ഥ​ല​ങ്ങ​ൾ ന​മ​സ്​​കാ​ര​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശം വ​ന്ന​തോ​ടെ വ്യാ​ഴാ​ഴ്​​ച രാ​ത്രി ത​ന്നെ കി​ങ്​ ഫ​ഹ​ദ്​ ഹ​റം വി​ക​സ​ന ഭാ​ഗ​ത്തെ ഒ​ന്നാം നി​ല​യും ഏ​റ്റ​വും മു​ക​ൾ ഭാ​ഗ​വും ശു​ചീ​ക​രി​ക്കാ​നും അ​ണു​മു​ക്ത​മാ​ക്കാ​നും സാ​േ​ങ്ക​തി​ക, സേ​വ​ന വി​ഭാ​ഗം ന​ട​പ​ടി തു​ട​ങ്ങി. തു​റ​ന്നു കൊ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച സ്​​ഥ​ല​ങ്ങ​ളി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ച്ച്​ ന​മ​സ്​​ക​രി​ക്ക​ാ​നെ​ത്തു​ന്ന​വ​ർ​ക്ക്​ വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി സാ​േ​ങ്ക​തി​ക, സേ​വ​ന വി​ഭാ​ഗം മേ​ധാ​വി നാ​ഇ​ഫ്​ ജ​ഹ്​​ദ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkah
News Summary - It is proposed to open more places in Makkah
Next Story