Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ ഇസ്‌ലാഹി...

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി മധ്യമേഖല കൺവെൻഷന് പ്രൗഢോജ്ജ്വല സമാപനം

text_fields
bookmark_border
ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി മധ്യമേഖല കൺവെൻഷന് പ്രൗഢോജ്ജ്വല സമാപനം
cancel
camera_alt

ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹീ സെൻറ​ർ മ​ധ്യ മേ​ഖ​ല ക​ൺ​വെ​ൻ​ഷ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്ബാ​സ് ചെ​മ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: പ്ര​വാ​സ​ലോ​ക​ത്ത് മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഇ​സ്‌​ലാ​മി​ക ആ​ദ​ർ​ശ പ്ര​ബോ​ധ​ന​വും ധാ​ർ​മ്മി​ക സ​ന്ദേ​ശ പ്ര​ചാ​ര​ണ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ജീ​വ​മാ​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹീ സെൻറ​ർ (കെ.​എ​ൻ.​എം) സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മ​ധ്യ​മേ​ഖ​ലാ ക​ൺ​വെ​ൻ​ഷ​ൻ റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹീ സെൻറ​റി​ൽ സ​മാ​പി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്ബാ​സ് ചെ​മ്പ​ൻ ക​ൺ​വെ​ൻ​ഷ​െൻറ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

1980ക​ളി​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഇ​സ്ലാ​ഹീ സെ​ന്റ​റു​ക​ൾ പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ത്ഹ ജം​ഇ​യ്യ​ത്തു​ദ്ദ​അ്‌​വ സെൻറ​ർ ഡ​യ​റ​ക്ട​ർ ശൈ​ഖ് ഖാ​ലി​ദ് അ​ൽ​ജ​അ്റാ​ൻ സം​സാ​രി​ച്ചു. ദേ​ശീ​യ സ​മി​തി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം അ​ബ്​​ദു​റ​സാ​ഖ് സ്വ​ലാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

‘നേ​താ​ക്ക​ളോ​ട്’ എ​ന്ന സെ​ഷ​നി​ൽ ‘തൗ​ഹീ​ദീ പ്ര​സ്ഥാ​ന​ത്തി​െൻറ നേ​തൃ​ത്വ​വും സ​മീ​പ​ന​വും’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ദേ​ശീ​യ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ക​ബീ​ർ സ​ല​ഫി ക്ലാ​സെ​ടു​ത്തു.

‘യു​വ​നേ​താ​ക്ക​ളോ​ട്’ എ​ന്ന സെ​ഷ​നി​ൽ ‘പ്ര​വാ​സ യു​വ​ത​യു​ടെ പ്ര​ബോ​ധ​ന ബാ​ധ്യ​ത​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ൽ ഖോ​ബാ​ർ ഹി​ദാ​യ ജാ​ലി​യാ​ത്ത് പ്ര​ബോ​ധ​ക​ൻ അ​ജ്മ​ൽ മ​ദ​നി​യും, ‘പോ​ഷ​ക​ഘ​ട​ക നേ​താ​ക്ക​ളോ​ട്’ എ​ന്ന സെ​ഷ​നി​ൽ ‘ലി​ബ​റ​ൽ ചി​ന്ത​ക​ളി​ലെ ച​തി​ക്കു​ഴി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ റി​യാ​ദ് ഇ​സ്ലാ​ഹീ സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഖ​യ്യൂം ബു​സ്താ​നി​യും ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. റി​യാ​ദ് സ​ല​ഫി മ​ദ്ര​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ റൗ​ദ, മ​ല​സ്, അ​സീ​സി​യ, ഒ​ല​യ്യ, ബ​ത്ഹ, ശു​മൈ​സി എ​ന്നീ യൂ​നി​റ്റു​ക​ളി​ലെ​യും റി​യാ​ദ് ക​ർ​ണാ​ട​ക സ​ല​ഫി അ​സോ​സി​യേ​ഷ​നി​ലെ​യും എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളും, എം.​ജി.​എം റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, എം.​ജി.​എം സ്​​റ്റു​ഡ​ൻ​റ്​​സ്​ വി​ങ്, റി​യാ​ദ് എം.​എ​സ്.​എം എ​ന്നീ പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

മൗ​ല​വി മു​ഹ​മ്മ​ദ് കു​ട്ടി ക​ട​ന്ന​മ​ണ്ണ, അ​മീ​ഷ് സ്വ​ലാ​ഹി, ശ​ഹ​ബാ​സ് എം.​ഡി പു​ളി​ക്ക​ൽ (ബു​റൈ​ദ), ആ​സി​ഫ് ക​ണ്ണി​യ​ൻ (മ​ല​സ്), ശം​സീ​ർ (ഒ​ല​യ്യ), ഫൈ​സ​ൽ കു​നി​യി​ൽ (ബ​ത്ഹ), അ​ബ്​​ദു​റ​സാ​ഖ് (റൗ​ദ), ഫാ​ഇ​സ് മു​ട്ടി​ൽ (അ​സീ​സി​യ), ഫ​ർ​ഹാ​ൻ കാ​ര​ക്കു​ന്ന് (ശു​മൈ​സി), സാ​ജി​ദ് കൊ​ച്ചി (സെ​ൻ​ട്ര​ൽ ക​മ്മി​റ്റി), മൂ​സ ത​ല​പ്പാ​ടി (റി​യാ​ദ് ക​ർ​ണാ​ട​ക് സ​ല​ഫി അ​സോ​സി​യേ​ഷ​ൻ), ജു​ന ആ​സി​ഫ് ചു​ങ്ക​ത്ത​റ (എം.​ജി.​എം), സ​ലീം പ​റ​മ്പി​ൽ പീ​ടി​ക, അ​നീ​സ് ചു​ഴ​ലി, സി​യാ​ദ് അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ല​പ്പു​ഴ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​മ്മേ​ള​ന​ത്തി​െൻറ ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞാ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. ആ​ർ.​ഐ.​ഐ.​സി യൂ​ത്ത് വി​ങ് ക​ൺ​വീ​ന​ർ ഫ​ർ​ഹാ​ൻ കാ​ര​ക്കു​ന്ന് അം​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ​യു​ള്ള കേ​ര​ള സ​ർ​ക്കാ​രി​െൻറ ‘തൂ​ഫാ​ൻ ദ ​നാ​ർ​ക്കോ ഹ​ണ്ട്’ കാ​മ്പ​യി​ന്​ ദേ​ശീ​യ സ​മി​തി​യു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണം അ​ദ്ദേ​ഹം ഈ ​ച​ട​ങ്ങി​ൽ വെ​ച്ച് വാ​ഗ്ദാ​നം ചെ​യ്തു.മു​ജീ​ബ് അ​ലി തൊ​ടി​ക​പ്പു​ലം സ്വാ​ഗ​ത​വും അ​ബ്​​ദു​സ്സ​ലാം ബു​സ്താ​നി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiiIndian Islamic Centerconcludes
News Summary - Indian Islamic Center Saudi Central Region Convention concludes with grand finale
Next Story