Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​സി.​എ​ഫ് ‘എ​ഡ്ഗ്ലോ...

ഐ.​സി.​എ​ഫ് ‘എ​ഡ്ഗ്ലോ 2026’ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ഇ​ന്ന്​

text_fields
bookmark_border
ഐ.​സി.​എ​ഫ് ‘എ​ഡ്ഗ്ലോ 2026’ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ഇ​ന്ന്​
cancel

റി​യാ​ദ്: സി.​ബി.​എ​സ്.​ഇ, കേ​ര​ള ബോ​ർ​ഡ് 10ാം ക്ലാ​സ്, പ്ല​സ് ടു ​പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) റി​യാ​ദ് മേ​ഖ​ല ഘ​ട​കം ഏ​ർ​പ്പെ​ടു​ത്തി​യ ‘എ​ഡ്ഗ്ലോ 2026’ എ​ജു​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും.

ബ​ത്ഹ​യി​ലെ ഡി-​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കീ​ട്ട്​ ഏ​ഴ്​ മു​ത​ൽ ച​ട​ങ്ങി​ൽ വെ​ച്ച്, ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ നി​ന്ന് അ​ർ​ഹ​രാ​യ 69 വി​ദ്യാ​ർ​ഥി-​വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. റി​യാ​ദി​ലെ വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ ഈ ​ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ ശ​താ​ബ്​​ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം, സൗ​ദി ദേ​ശീ​യ ത​ല​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്കാ​യി ഐ.​സി.​എ​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ‘നൂ​റു​ൽ ഉ​ല​മ സ്പെ​ഷ്യ​ൽ എ​ജ്യു അ​വാ​ർ​ഡി’​ലേ​ക്ക് റി​യാ​ദി​ൽ നി​ന്ന്​ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ൻ​ട്രി​ക​ളും ച​ട​ങ്ങി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationicfaward
News Summary - ICF 'Edglo 2026' Education Excellence Award Presentation Today
Next Story