Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൈലാഞ്ചി മത്സരം
text_fieldsbookmark_border
റസ്നി റഹ്മാൻ, ഫഹ്മിയ ഷാജഹാൻ, സംറീന മെഹർ
ജുബൈൽ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് തനിമ ജുബൈൽ വനിത വിഭാഗം മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. റസ്നി റഹ്മാൻ, ഫഹ്മിയ ഷാജഹാൻ, സംറീന മെഹർ എന്നിവർ വിജയികളായി. ഫൗസിയ, സമീന, സഫിയ എന്നിവർ നിയന്ത്രിച്ചു.
Next Story

